ആറുവയസ്സുകാരി കാറിനുളളിൽ മരിച്ച നിലയില്‍
ഇടുക്കി | തിങ്കള്‍കാട്ടിലെ ഏലത്തോട്ടത്തില്‍ പണിക്കുപോയ രക്ഷിതാക്കളുടെ ആറുവയസ്സുകാരിയായ മകള്‍ തോട്ടം ഉടമയുടെ കാറില്‍ മരിച്ച നിലയില്‍. അസം സ്വദേശി കൃഷ്ണയുടെ മകള്‍ കല്‍പ്പനയാണ് മരിച്ചത്. കുട്ടിയെ കാറിനുള്ളില്‍ ഇരുത്തി മാതാപിതാക്കള്‍ ഏലത്തോട്ടത്തില്‍ ജോലിക്ക് പോയതായിരുന്നു.ഇന്ന്(ആഗസ്റ്റ് 4) രാവിലെയാണ് സംഭവം. കുട്ടിയെ …
ആറുവയസ്സുകാരി കാറിനുളളിൽ മരിച്ച നിലയില്‍ Read More