ഓണം സമൃദ്ധമാക്കാന്‍ കൃഷിവകുപ്പ്; ജില്ലയില്‍ 77 ഓണച്ചന്തകള്‍ തുറക്കും

കൃഷിവകുപ്പിന്റെ ആഭിമുഖ്യത്തില്‍ ഹോര്‍ട്ടികോര്‍പ്പ്, വി.എഫ്.പി.സി.കെ കുടുംബശ്രീ എന്നിവ മുഖേന വിപണി ഇടപെടലിന്റെ ഭാഗമായി ജില്ലയില്‍ 77 ഓണച്ചന്തകള്‍ ആരംഭിക്കും. കര്‍ഷകരില്‍ നിന്നും പച്ചക്കറികള്‍ നേരിട്ട് സംഭരിച്ച് ഓണച്ചന്തകള്‍ നടത്തുന്നതിനാണ് ലക്ഷ്യമിടുന്നത്. ഓണ വിപണിക്കായി പച്ചക്കറികള്‍ പൊതു വിപണിയിലെ വിലയേക്കാള്‍ 10 ശതമാനം …

ഓണം സമൃദ്ധമാക്കാന്‍ കൃഷിവകുപ്പ്; ജില്ലയില്‍ 77 ഓണച്ചന്തകള്‍ തുറക്കും Read More