സുഡാനില്‍ ഡാര്‍ഫറില്‍ രണ്ടു വിഭാഗങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടല്‍: 168 പേര്‍ കൊല്ലപ്പെട്ടു

ഖാര്‍ത്തൂം (സുഡാന്‍): സുഡാനിലെ സംഘര്‍ഷമേഖലയായ ഡാര്‍ഫറില്‍ ചിരെവെരികളായ രണ്ടു വിഭാഗങ്ങള്‍ തമ്മില്‍ ഞായറാഴ്ചയുണ്ടായ ഏറ്റുമുട്ടലില്‍ 168 പേര്‍ കൊല്ലപ്പെട്ടു. 98 പേര്‍ക്കു പരുക്ക്. സന്നദ്ധപ്രസ്ഥാനങ്ങള്‍ അറിയിച്ചതാണിത്. 2003ല്‍ പൊട്ടിപ്പുറപ്പെട്ട ആഭ്യന്തരയുദ്ധത്താല്‍ തകര്‍ന്ന നിലയിലാണ് ഡാര്‍ഫര്‍. ഭൂമി, കന്നുകാലി, ജല തര്‍ക്കങ്ങള്‍ കഴിഞ്ഞ …

സുഡാനില്‍ ഡാര്‍ഫറില്‍ രണ്ടു വിഭാഗങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടല്‍: 168 പേര്‍ കൊല്ലപ്പെട്ടു Read More