പത്തനംതിട്ട: ഫോസ്റ്റര്‍കെയര്‍കുടുംബ സംഗമം

പത്തനംതിട്ട: സ്ഥാപനത്തില്‍ സംരക്ഷിച്ചു വരുന്ന കുട്ടികളെ കുടുംബാന്തരീക്ഷത്തില്‍ നിര്‍ത്തുന്നതിനായി പത്തനംതിട്ട ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മറ്റിയും ജില്ലാചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റും മുഖേന നടപ്പാക്കുന്ന ഫോസ്റ്റര്‍കെയര്‍ പദ്ധതിയുടെ ഗുണഭോക്താക്കളായ കുടുംബാംഗങ്ങളെ ഉള്‍പ്പെടുത്തി കോഴഞ്ചേരി മാരാമണ്‍ റിട്രീറ്റ്‌സെന്ററില്‍ ഫോസ്റ്റര്‍കെയര്‍ കുടുംബ സംഗമം നടത്തി.  പത്തനംതിട്ട ജില്ലാജഡ്ജ് …

പത്തനംതിട്ട: ഫോസ്റ്റര്‍കെയര്‍കുടുംബ സംഗമം Read More