പി എഫ് ഐ ജപ്തി: വസ്തുവിശദാംശങ്ങള്‍ വ്യക്തമാക്കാന്‍ സര്‍ക്കാറിനോട് ഹൈക്കോടതി
കൊച്ചി: പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ (പി എഫ് ഐ)യുടെ പ്രവര്‍ത്തകരുടെയും നേതാക്കളുടെയും സ്വത്തുവകകള്‍ ജപ്തി ചെയ്തതുമായി ബന്ധപ്പെട്ട് സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ സര്‍ക്കാറിന് ഹൈക്കോടതിയുടെ നിര്‍ദേശം. ജപ്തി ചെയ്ത വസ്തുവകകളുടെ വിശദാംശങ്ങള്‍ വ്യക്തമാക്കാനാണ് നിര്‍ദേശം. ജപ്തിക്ക് വിധേയമായവര്‍ക്ക് പി എഫ് ഐയുമായുള്ള …
പി എഫ് ഐ ജപ്തി: വസ്തുവിശദാംശങ്ങള്‍ വ്യക്തമാക്കാന്‍ സര്‍ക്കാറിനോട് ഹൈക്കോടതി Read More