സിൽവർലൈൻ: ജനങ്ങൾക്ക് പ്രശ്‌നമുണ്ടെങ്കിൽ ഡിപിആർ ആണ് മാറ്റുക-മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ
സിൽവർലൈനിൽ എന്തെങ്കിലും പ്രശ്‌നം ജനങ്ങൾ അഭിമുഖീകരിക്കേണ്ടി വരുന്നുണ്ടെങ്കിൽ, ജനങ്ങൾക്കൊപ്പം നിന്ന് ആവശ്യമായ ഡിപിആർ ആണ് മാറ്റുകയെന്ന് തദ്ദേശ സ്വയംഭരണ-എക്‌സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. കരിവെള്ളൂർ-പെരളം ഗ്രാമപഞ്ചായത്തിന്റെ ‘തെളിനീരൊഴുകും നവകേരളം’, ‘നല്ല മണ്ണ്’ പദ്ധതി സംയോജിത പരിപാടി, …
സിൽവർലൈൻ: ജനങ്ങൾക്ക് പ്രശ്‌നമുണ്ടെങ്കിൽ ഡിപിആർ ആണ് മാറ്റുക-മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ Read More