പാലക്കാട്: ലേലം 29 ന്
പാലക്കാട്: ചിറ്റൂര്‍, നെന്മാറ, കൊഴിഞ്ഞാമ്പാറ പൊതുമരാമത്ത് സെക്ഷന്‍ ഓഫീസ് നിരത്തുകളുടെ പാര്‍ശ്വഭാഗങ്ങളിലെ ഫല വൃക്ഷങ്ങളില്‍ നിന്നും ജനുവരി ഒന്നു മുതല്‍ ഒക്ടോബര്‍ 31 വരെ കായ്ഫലങ്ങള്‍ പറിച്ചെടുക്കാനുള്ള അവകാശം 2020 ഡിസംബര്‍ 29 ന് രാവിലെ 11 ന് ലേലം ചെയ്യുമെന്ന് …
പാലക്കാട്: ലേലം 29 ന് Read More