നാദാപുരത്ത് വനിതാ സുഹൃത്തിന്റെ വീട്ടിലെത്തിയ യുവാവിനെ അക്രമിച്ച സംഭവം ; ഒരാൾ അറസ്റ്റിൽ
കോഴിക്കോട്: നാദാപുരം പേരോട് വനിതാ സുഹൃത്തിന്റെ വീട്ടിലെത്തിയ യുവാവിനെ അക്രമിച്ച് പരിക്കേൽപിച്ച സംഭവത്തിൽ ഒരാൾ അറസ്റ്റിലായി. നാദാപുരം – പാറക്കടവ് റോഡിൽ തട്ടാറത്ത് പള്ളിക്ക് സമീപത്തെ വീട്ടിൽ വെച്ചാണ് അക്രമണമുണ്ടായത്. യുവതിയുടെ അയൽവാസി പേരോട് കിഴക്കേ പറമ്പത്ത് മുഹമ്മദ് സാലിനെ (36) …
നാദാപുരത്ത് വനിതാ സുഹൃത്തിന്റെ വീട്ടിലെത്തിയ യുവാവിനെ അക്രമിച്ച സംഭവം ; ഒരാൾ അറസ്റ്റിൽ Read More