കോ​ഴി​ക്കോ​ട് കാ​റും പി​ക്ക​പ്പും കൂ​ട്ടി​യി​ടി​ച്ച് മൂ​ന്ന് പേ​ർ മ​രി​ച്ചു

.കോ​ഴി​ക്കോ​ട്: കു​ന്ന​മം​ഗ​ല​ത്ത് കാ​റും പി​ക്ക​പ്പും കൂ​ട്ടി​യി​ടി​ച്ച് മൂ​ന്ന് പേ​ർ മ​രി​ച്ചു. ര​ണ്ട് കാ​ർ യാ​ത്ര​ക്കാ​രും പി​ക്ക​പ്പ് ലോ​റി ഡ്രൈ​വ​റു​മാ​ണ് മ​രി​ച്ച​ത്. കാ​ർ യാ​ത്ര​ക്കാ​ര​നാ​യ കൊ​ടു​വ​ള്ളി സ്വ​ദേ​ശി നി​ഹാ​ൽ, പി​ക്ക​പ്പ് ഡ്രൈ​വ​ർ വ​യ​നാ​ട് സ്വ​ദേ​ശി ഷ​മീ​ർ എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. ജനുവരി 12 പു​ല​ർ​ച്ചെ …

കോ​ഴി​ക്കോ​ട് കാ​റും പി​ക്ക​പ്പും കൂ​ട്ടി​യി​ടി​ച്ച് മൂ​ന്ന് പേ​ർ മ​രി​ച്ചു Read More

കോഴിക്കോട് പന്നിയങ്കരയിൽ തീപ്പിടുത്തം : മൂന്ന് കടകള്‍ കത്തിനശിച്ചു

കോഴിക്കോട് | പന്നിയങ്കര മേല്‍പ്പാലത്തിനു താഴെ കുണ്ടൂര്‍ നാരായണന്‍ റോഡിനു സമീപം മൂന്ന് കടകള്‍ കത്തിനശിച്ചു. പന്നിയങ്കര സ്വദേശിയായ കോയമോന്റെ ഉടമസ്ഥതയിലുള്ള ഫോട്ടോ ഫ്രെയിം ഷോപ്പ്, ലാലുവിന്റെ ഉടമസ്ഥയിലുള്ള ടെയിലര്‍ ഷോപ്പ്, ഇതിനോട് ചേര്‍ന്ന വര്‍ക്ക്‌ഷോപ്പ് എന്നിവയാണ് കത്തിനശിച്ചത്. .2026 ജനുവരി …

കോഴിക്കോട് പന്നിയങ്കരയിൽ തീപ്പിടുത്തം : മൂന്ന് കടകള്‍ കത്തിനശിച്ചു Read More

ഗര്‍ഭിണിയെ ക്രൂരമായി മര്‍ദിച്ച കേസില്‍ പങ്കാളി അറസ്റ്റില്‍

കോഴിക്കോട് | എട്ട് മാസം ഗര്‍ഭിണിയായ യുവതിയെ ഇസ്തിരിപ്പെട്ടി കൊണ്ട് പൊള്ളിക്കുക ഉള്‍പ്പെടെ ക്രൂരമായി മര്‍ദിച്ച കേസില്‍ പങ്കാളി അറസ്റ്റില്‍. ചൂരപ്പാറ ഷാഹിദ് റഹ്മാനാണ് അറസ്റ്റിലായത്. ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് കേസിലെ എഫ് ഐ ആറില്‍ ഉള്ളത്. കൈ ചുരുട്ടിപ്പിടിച്ച് കണ്ണുകളില്‍ ഇടിച്ചു. …

ഗര്‍ഭിണിയെ ക്രൂരമായി മര്‍ദിച്ച കേസില്‍ പങ്കാളി അറസ്റ്റില്‍ Read More

കോഴിക്കോട് രാമനാട്ടുകരയില്‍ രണ്ട് യുവാക്കള്‍ക്ക് കുത്തേറ്റു

കോഴിക്കോട് | രാമനാട്ടുകരയില്‍ രണ്ട് യുവാക്കള്‍ക്ക് കുത്തേറ്റു. നവംബർ 19 രാത്രി ഒന്‍പത് മണിയോടെയാണ് സംഭവം. നല്ലളം സ്വദേശി റമീസ് റഹ്മാന്‍, ബസാര്‍ സ്വദേശി റഹീസ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. അക്രമി അക്ബര്‍ ഓടിരക്ഷപ്പെട്ടു. പ്രതിക്കായി പോലീസ് തിരച്ചില്‍ നടത്തുകയാണ്. റഹീസിന്റെ വയറിനും …

കോഴിക്കോട് രാമനാട്ടുകരയില്‍ രണ്ട് യുവാക്കള്‍ക്ക് കുത്തേറ്റു Read More

നി​യ​മ വി​ദ്യാ​ര്‍​ത്ഥി വീ​ടി​നു​ള്ളി​ൽ മ​രി​ച്ച നി​ല​യി​ൽ

. കോ​ഴി​ക്കോ​ട്: വേ​ഞ്ചേ​രി​യി​ൽ നി​യ​മ വി​ദ്യാ​ര്‍​ത്ഥി​യെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. കോ​ഴി​ക്കോ​ട് കൈ​ത​പ്പൊ​യി​ൽ മ​ർ​ക്ക​സ് ലോ ​കോ​ളേ​ജി​ലെ മൂ​ന്നാം വ​ർ​ഷ എ​ൽ​എ​ൽ​ബി വി​ദ്യാ​ർ​ഥി വി. ​അ​ബൂ​ബ​ക്ക​ർ(28) ആ​ണ് മ​രി​ച്ച​ത്.പോ​ലീ​സ് അ​സ്വാ​ഭാ​വി​ക മ​ര​ണ​ത്തി​ന് കേ​സെ​ടു​ത്തി​ട്ടു​ണ്ട് അ​ബൂ​ബ​ക്ക​ർ സി​പി​എം സൈ​ബ​ർ രം​ഗ​ത്ത് സ​ജീ​വ …

നി​യ​മ വി​ദ്യാ​ര്‍​ത്ഥി വീ​ടി​നു​ള്ളി​ൽ മ​രി​ച്ച നി​ല​യി​ൽ Read More

ഫ്രഷ് കട്ട് അറവ് മാലിന്യ സംസ്‌കരണ പ്ലാന്റിന് കര്‍ശന ഉപാധികളോടെ പ്രവര്‍ത്തനാനുമതി

. കോഴിക്കോട് | സംഘര്‍ഷത്തെ തുടര്‍ന്ന് പ്രവര്‍ത്തനം നിര്‍ത്തിയ ഫ്രഷ് കട്ട് അറവ് മാലിന്യ സംസ്‌കരണ പ്ലാന്റിന് കര്‍ശന ഉപാധികളോടെ പ്രവര്‍ത്തനം പുനരാരംഭിക്കാന്‍ അനുമതി. ജില്ലാ കലക്ടര്‍ സ്നേഹില്‍ കുമാര്‍ സിംഗിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഡിസ്ട്രിക്ട് ലെവല്‍ ഫെസിലിറ്റേഷന്‍ ആന്‍ഡ് മോണിറ്ററിംഗ് …

ഫ്രഷ് കട്ട് അറവ് മാലിന്യ സംസ്‌കരണ പ്ലാന്റിന് കര്‍ശന ഉപാധികളോടെ പ്രവര്‍ത്തനാനുമതി Read More

മീന്‍വണ്ടി തലയിലൂടെ കയറിയിറങ്ങി യുവതി തല്‍ക്ഷണം മരിച്ചു

കോഴിക്കോട് |കോഴിക്കോട് കണ്ണഞ്ചേരിയിൽ മീന്‍വണ്ടി തലയിലൂടെ കയറിയിറങ്ങി യുവതി തല്‍ക്ഷണം മരിച്ചു. . നല്ലളം സ്വദേശിനി സുഹറ ആണ് മരിച്ചത്. ഒക്ടോബർ 26 ഞായറാഴ്ച വൈകുന്നേരം കണ്ണഞ്ചേരി പെട്രോള്‍ പമ്പിന് സമീപമാണ് അപകടമുണ്ടായത്. തലയിലൂടെ പിന്‍ചക്രം കയറിയിറങ്ങിയാണ് മരണം സംഭവിച്ചത്. ടൗണില്‍ …

മീന്‍വണ്ടി തലയിലൂടെ കയറിയിറങ്ങി യുവതി തല്‍ക്ഷണം മരിച്ചു Read More

സംസ്ഥാനത്ത് 5 ജില്ലകളില്‍ 18 ഞായറാഴ്ച ഓറഞ്ച് അലേർട്ട്

തിരുവനന്തപുരം | സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ശക്തമായ മഴയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഞായറാഴ്ച ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. അടുത്ത 48 മണിക്കൂറിനുള്ളില്‍ …

സംസ്ഥാനത്ത് 5 ജില്ലകളില്‍ 18 ഞായറാഴ്ച ഓറഞ്ച് അലേർട്ട് Read More

താമരശ്ശേരിയിൽ വെട്ടേറ്റ് ചികിത്സയിലായിരുന്ന ഡോ. വിപിൻ ആശുപത്രി വിട്ടു

കോഴിക്കോട്:വെട്ടേറ്റ് ചികിത്സയിലായിരുന്ന താമരശ്ശേരി താലൂക്ക് ആശുപത്രിയിലെ ഡോ. പി.ടി. വിപിൻ ആശുപത്രി വിട്ടു. ഒക്ടോബർ 10 വെളളിയാഴ്ച രാത്രിയാണ് ഡോ. വിപിനെ ബേബി മെമ്മോറിയൽ ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്തത്. ആരോഗ്യ നിലയിൽ പുരോഗതിയുണ്ടെങ്കിലും തുടർന്നും വിശ്രമത്തിന് നിർദേശിച്ചിരിക്കുകയാണ്. തലയോട്ടിയുടെ പുറമേയുള്ള …

താമരശ്ശേരിയിൽ വെട്ടേറ്റ് ചികിത്സയിലായിരുന്ന ഡോ. വിപിൻ ആശുപത്രി വിട്ടു Read More

ഷാഫി പറമ്പില്‍ എംപിയെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി

കോഴിക്കോട്: പോലീസ് ലാത്തിചാർജില്‍ പരിക്കേറ്റ ഷാഫി പറമ്പില്‍ എംപിയെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയതായി ടി.സിദിഖ് എംഎല്‍എ. യുഡിഎഫ് – സിപിഎം പ്രതിഷേധ പ്രകടനങ്ങള്‍ക്കിടെയുണ്ടായ പോലീസ് ലാത്തിചാർജിലാണ് ഷാഫി പറമ്പിലിന് പരിക്കേറ്റത്. പോലീസ് ഷാഫിയെ തിരഞ്ഞ് പിടിച്ച്‌ ആക്രമിക്കുകയായിരുന്നു എന്നാണ് ദൃസാക്ഷികള്‍ പറഞ്ഞതെന്ന് …

ഷാഫി പറമ്പില്‍ എംപിയെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി Read More