അമീബിക് മസ്തിഷ്‌ക ജ്വരം: ചികിത്സയില്‍ കഴിയുന്ന രണ്ട് പേരുടെ ആരോഗ്യനില അതീവ ഗുരുതരം
കോഴിക്കോട്| അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയുന്ന രണ്ട് പേരുടെ ആരോഗ്യനില അതീവ ഗുരുതരം. മലപ്പുറം, കാസര്‍കോട് സ്വദേശികളുടെ നിലയാണ് ഗുരുതരമായി തുടരുന്നത്. ഇവര്‍ വെന്റിലേറ്ററിലാണുള്ളത്. ഇവരുള്‍പ്പെടെ അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ഒന്‍പത് പേരാണ് …
അമീബിക് മസ്തിഷ്‌ക ജ്വരം: ചികിത്സയില്‍ കഴിയുന്ന രണ്ട് പേരുടെ ആരോഗ്യനില അതീവ ഗുരുതരം Read More