കാഞ്ഞീറ്റുകര ഫാമിലി ഹെല്‍ത്ത് സെന്ററില്‍ സായാഹ്ന ഒപി ആരംഭിക്കും

കാഞ്ഞീറ്റുകര  ഫാമിലി ഹെല്‍ത്ത് സെന്ററില്‍ തിങ്കളാഴ്ച മുതല്‍ സായാഹ്ന ഒപി ആരംഭിക്കാന്‍ തീരുമാനമായി. അഡ്വ. പ്രമോദ് നാരായണന്‍ എംഎല്‍എയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് തീരുമാനം. ആശുപത്രി വികസനം സംബന്ധിച്ച് ചര്‍ച്ച ചെയ്യുന്നതിനായി എംഎല്‍എ വിളിച്ചുചേര്‍ത്ത യോഗത്തിലാണ് തീരുമാനം. നിലവില്‍ എല്ലാ ദിവസവും ഉച്ചവരെ …

കാഞ്ഞീറ്റുകര ഫാമിലി ഹെല്‍ത്ത് സെന്ററില്‍ സായാഹ്ന ഒപി ആരംഭിക്കും Read More

വിശ്വാസത്തോടെ വേണം ഫയല്‍ നോക്കാന്‍, ഉദ്യോഗസ്ഥരെ ശാസിച്ച് വ്യവസായ മന്ത്രി പി.രാജീവ്

ഫയലുകള്‍ ഓരോന്നും സംശയത്തോടെ അല്ല വിശ്വാസത്തോടെയാകണം ഉദ്യോഗസ്ഥര്‍ പരിശോധിക്കേണ്ടതെന്ന് വ്യവസായ വാണിജ്യ വകുപ്പ് മന്ത്രി പി.രാജീവ്. മീറ്റ് ദ മിനിസ്റ്റര്‍ അദാലത്തില്‍ പരാതി കേള്‍ക്കുമ്പോഴായിരുന്നു ഉദ്യോഗസ്ഥര്‍ക്ക് മന്ത്രിയുടെ ശാസന. അക്വാ ടൂറിസം പ്രോജക്ട് പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി കോയിപ്രം പഞ്ചായത്ത് പുല്ലാട്  വടാത്ത് …

വിശ്വാസത്തോടെ വേണം ഫയല്‍ നോക്കാന്‍, ഉദ്യോഗസ്ഥരെ ശാസിച്ച് വ്യവസായ മന്ത്രി പി.രാജീവ് Read More

പത്തനംതിട്ട: കുറ്റിക്കുരുമുളക് മാതൃസസ്യങ്ങള്‍ കുടുംബശ്രീ അംഗങ്ങള്‍ക്ക് നല്‍കി

പത്തനംതിട്ട: പട്ടികജാതി വിഭാഗങ്ങളുടെ ഉന്നമനം ലക്ഷ്യമാക്കി ഭാരതീയ കാര്‍ഷീക ഗവേഷണ കൗണ്‍സിലിന്റെ സാമ്പത്തിക സഹായത്തോടെ ജില്ലാ കൃഷി വിജ്ഞാന കേന്ദ്രം നടപ്പിലാക്കുന്ന കാര്‍ഷിക മേഖലാ വികസന പദ്ധതിയുടെ ഭാഗമായി കുടുംബശ്രീ അംഗങ്ങള്‍ക്ക് കുറ്റിക്കുരുമുളക് മാതൃസസ്യങ്ങള്‍ വിതരണം ചെയ്തു.  കുടുംബശ്രീയുടെ നേതൃത്വത്തില്‍ ഉല്പാദിപ്പിക്കുന്ന …

പത്തനംതിട്ട: കുറ്റിക്കുരുമുളക് മാതൃസസ്യങ്ങള്‍ കുടുംബശ്രീ അംഗങ്ങള്‍ക്ക് നല്‍കി Read More

പത്തനംതിട്ട: കണമൂട്ടില്‍പടിയില്‍ തോലുംകര-ശാലോപള്ളി പാലം നിര്‍മാണോദ്ഘാടനം നടത്തി

ആറന്മുള മണ്ഡലത്തിലെ കുടിവെള്ള പ്രശ്നം പരിഹരിക്കും: മന്ത്രി വീണാ ജോര്‍ജ് പത്തനംതിട്ട: ആറന്മുള നിയോജക മണ്ഡലത്തിലെ ജനങ്ങളെ ഏറെ ബുദ്ധിമുട്ടിലാക്കുന്ന കുടിവെള്ള പ്രശ്നം പൂര്‍ണമായും പരിഹരിക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. കോയിപ്രം പഞ്ചായത്തിലെ കണമൂട്ടില്‍പടിയില്‍ ചാലുംകര (തോലുംകര) – ശാലോം …

പത്തനംതിട്ട: കണമൂട്ടില്‍പടിയില്‍ തോലുംകര-ശാലോപള്ളി പാലം നിര്‍മാണോദ്ഘാടനം നടത്തി Read More

പത്തനംതിട്ട: പട്ടികജാതി വിഭാഗങ്ങളുടെ ഉന്നമനത്തിനായി കാര്‍ഷിക മേഖലാവികസന പദ്ധതിക്ക് പത്തനംതിട്ടയില്‍ തുടക്കമായി

പത്തനംതിട്ട: പട്ടികജാതി വിഭാഗങ്ങളുടെ ഉന്നമനം ലക്ഷ്യമാക്കി ഭാരതീയ കാര്‍ഷിക ഗവേഷണ കൗണ്‍സിലിന്റെ സാമ്പത്തിക സഹായത്തോടെ പത്തനംതിട്ട ജില്ലാ കൃഷി വിജ്ഞാന കേന്ദ്രം നടപ്പിലാക്കുന്ന കാര്‍ഷിക മേഖലാ വികസന പദ്ധതിക്ക് ജില്ലയില്‍ തുടക്കമായി. പദ്ധതിയുടെ ഉദ്ഘാടനം ജില്ലാ കൃഷി വിജ്ഞാന കേന്ദ്രത്തില്‍ നടന്ന …

പത്തനംതിട്ട: പട്ടികജാതി വിഭാഗങ്ങളുടെ ഉന്നമനത്തിനായി കാര്‍ഷിക മേഖലാവികസന പദ്ധതിക്ക് പത്തനംതിട്ടയില്‍ തുടക്കമായി Read More