യു എ ഇയിൽ കൊവിഡ് ബാധിച്ച് തിരൂർ സ്വദേശി മരിച്ചു

യു എ ഇ : യു എ ഇയിൽ കൊവിഡ് ബാധിച്ച് തിരൂർ സ്വദേശി മരിച്ചു. താനൂർ കമാലുദീൻ (52) കുളത്തുവട്ടിലാണ് മരിച്ചത് . ദുബായ് അൽ ബറാഹ ആശുപത്രിയിൽ ചികിത്സയിലായിരിക്കെയാണ് അന്ത്യം. ഷാർജ കെഎംസിസിയുടെ സജീവ പ്രവർത്തകനായിരുന്നു. യുഎഇയിൽ വീണ്ടും …

യു എ ഇയിൽ കൊവിഡ് ബാധിച്ച് തിരൂർ സ്വദേശി മരിച്ചു Read More