സമരം തുടരുന്ന പിജി ഡോക്ടർമാർക്കെതിരെ കർശന നടപടിയെടുക്കും: മന്ത്രി വീണാ ജോർജ്
കോവിഡ് മഹാമാരിക്കാലത്ത് സംസ്ഥാനത്തെ മെഡിക്കൽ കോളേജുകളുടെ പ്രവർത്തനം താളം തെറ്റിക്കുന്ന വിധത്തിൽ സമരം തുടരുന്ന ഒരുവിഭാഗം പിജി ഡോക്ടർമാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. പിജി ഡോക്ടർമാരുമായി രണ്ട് തവണ ചർച്ച നടത്തിയിരുന്നു. ഒന്നാംവർഷ പി.ജി. പ്രവേശനം …
സമരം തുടരുന്ന പിജി ഡോക്ടർമാർക്കെതിരെ കർശന നടപടിയെടുക്കും: മന്ത്രി വീണാ ജോർജ് Read More