സംസ്ഥാന സർക്കാരിൻ്റെ നൂറുദിന കർമ്മ പരിപാടികളുടെ ഭാഗമായി കാർഷികവികസന കർഷകക്ഷേമ വകുപ്പ് നടപ്പിലാക്കുന്ന ഞങ്ങളും കൃഷിയിലേക്ക് പദ്ധതി പറവൂർ ബ്ലോക്ക് പഞ്ചായത്തിൽ മികച്ച രീതിയിൽ മുന്നേറുന്നു. ബ്ലോക്ക് പരിധിയിലുള്ള അഞ്ച് പഞ്ചായത്തുകളും കൃഷി ഭവനുകളുടെ...
Read full story