പറമ്പിലെ തീ അണയ്ക്കാന്‍ ശ്രമിക്കുന്നതിനിടെ പൊള്ളലേറ്റ് വയോധിക മരിച്ചു
കണ്ണൂര്‍: വീട്ടുപറമ്പില്‍ തീ പിടിച്ചപ്പോള്‍ അണയ്ക്കാന്‍ ശ്രമിക്കുന്നതിനിടെ വയോധിക പൊള്ളലേറ്റു മരിച്ചു. കൊട്ടിയൂര്‍ ചപ്പമലയില്‍ പരേതനായ കരിമ്പനോലില്‍ പീതാംബരന്റെ ഭാര്യ പൊന്നമ്മ (72) ആണ് മരിച്ചത്. കൃഷിയിടത്തിലുണ്ടായ തീപിടിത്തം വീട്ടുപറമ്പില്‍ എത്തിയപ്പോള്‍ കശുവണ്ടി ശേഖരിക്കുകയായിരുന്ന പൊന്നമ്മ അണയ്ക്കാന്‍ ശ്രമിക്കുകയായിരുന്നു. സമീപത്തെ തോട്ടങ്ങളിലും …
പറമ്പിലെ തീ അണയ്ക്കാന്‍ ശ്രമിക്കുന്നതിനിടെ പൊള്ളലേറ്റ് വയോധിക മരിച്ചു Read More