കൊല്ലം: കോഴിയിറച്ചി വില വരുതിയിലാക്കാന്‍ പദ്ധതികള്‍ ആവിഷ്‌കരിക്കും: മന്ത്രി ചിഞ്ചു റാണി

ഇതരസംസ്ഥാന ലോബികള്‍ കയ്യടക്കിയ  ഇറച്ചിക്കോഴി രംഗത്ത് വലിയ മാറ്റങ്ങള്‍ കൊണ്ടു  പദ്ധതി തയ്യാറാക്കിക്കഴിഞ്ഞുവെന്ന് മന്ത്രി ചിഞ്ചുറാണി പറഞ്ഞു. ജില്ലാതല കര്‍ഷക അവാര്‍ഡുകള്‍ കൊട്ടിയം മൃഗ സംരക്ഷണ കേന്ദ്രത്തില്‍  വിതരണം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. കോഴിയിറച്ചിയുടെ വില തോന്നുംപോലെ വര്‍ധിപ്പിക്കുന്ന പ്രവണതയുണ്ട്. കോയമ്പത്തൂരും …

കൊല്ലം: കോഴിയിറച്ചി വില വരുതിയിലാക്കാന്‍ പദ്ധതികള്‍ ആവിഷ്‌കരിക്കും: മന്ത്രി ചിഞ്ചു റാണി Read More

ക്ഷീരകര്‍ഷക അവാര്‍ഡ് വിതരണം മാര്‍ച്ച് 18ന്

കൊല്ലം: ജില്ലയിലെ മികച്ച ക്ഷീരകര്‍ഷകനും ജന്തു ക്ഷേമ പ്രവര്‍ത്തകനും  മൃഗസംരക്ഷണ വകുപ്പ് നല്‍കുന്ന പുരസ്‌കാരങ്ങളുടെ വിതരണവും പരിപാടിയുടെ ഉദ്ഘാടനവും കൊട്ടിയം മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തില്‍ മാര്‍ച്ച് 18ന് ഉച്ചയ്ക്ക് രണ്ടിന് മന്ത്രി ജെ ചിഞ്ചുറാണി നിര്‍വഹിക്കും. ജി.എസ് ജയലാല്‍ എം എല്‍എ …

ക്ഷീരകര്‍ഷക അവാര്‍ഡ് വിതരണം മാര്‍ച്ച് 18ന് Read More

യൂത്ത് കോണ്‍ഗ്രസ് നേതാവിനു പോലീസ് സംരക്ഷണം ഉറപ്പാക്കാന്‍ ഹൈക്കോടതി

കൊല്ലം: യുവജന കമ്മിഷന്‍ അധ്യക്ഷ ചിന്താ ജെറോമിനെതിരേ പരാതി നല്‍കിയ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി വിഷ്ണു സുനില്‍ പന്തളത്തിനു പോലീസ് സംരക്ഷണം ഉറപ്പാക്കാന്‍ ഹൈക്കോടതി നിര്‍ദേശം. 27 വരെ പോലീസ് സംരക്ഷണം ഉറപ്പാക്കാന്‍ കൊട്ടിയം എസ്.എച്ച്.ഒയ്ക്കാണു നിര്‍ദേശം നല്‍കിയത്.ചിന്താ …

യൂത്ത് കോണ്‍ഗ്രസ് നേതാവിനു പോലീസ് സംരക്ഷണം ഉറപ്പാക്കാന്‍ ഹൈക്കോടതി Read More

അമ്മയ്ക്കും കുഞ്ഞിനും സംരക്ഷണം ഉറപ്പാക്കി സർക്കാർ

കൊല്ലം കൊട്ടിയത്ത് ഭർതൃവീട്ടിൽ നിന്നും ഇറക്കിവിട്ട അമ്മയ്ക്കും കുഞ്ഞിനും സംരക്ഷണമൊരുക്കി സർക്കാർ. അമ്മയ്ക്കും കുഞ്ഞിനും മതിയായ സംരക്ഷണം ഉറപ്പ് വരുത്താൻ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് വനിത ശിശുവികസന വകുപ്പ് ഡയറക്ടർക്ക് നിർദേശം നൽകി. അമ്മയ്ക്ക് സമ്മതമാണെങ്കിൽ കുഞ്ഞിനേയും അമ്മയേയും …

അമ്മയ്ക്കും കുഞ്ഞിനും സംരക്ഷണം ഉറപ്പാക്കി സർക്കാർ Read More

കൊല്ലം: മാധ്യമ ശില്‍പശാല

കൊല്ലം: കൊട്ടിയം മൃഗസംരക്ഷണ കേന്ദ്രത്തില്‍ ഏകദിന മാധ്യമ ശില്‍പശാല നടത്തി. മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി ഉദ്ഘാടനം നിര്‍വഹിച്ചു. സംസ്ഥാനത്തെ 12 ലക്ഷത്തോളം വളര്‍ത്തുമൃഗങ്ങളേയും രണ്ടു കോടിയോളം വരുന്ന അരുമമൃഗങ്ങളേയും ചികിത്സിക്കാന്‍ ആകെ 1818 ഡോക്ടര്‍മാര്‍ മാത്രമാണുള്ളത്. ഡോക്ടര്‍മാരുടെ തസ്തികകള്‍ …

കൊല്ലം: മാധ്യമ ശില്‍പശാല Read More

കൊല്ലം: വെബിനാര്‍ ജൂലൈ 22ന്

കൊല്ലം: രാജ്യം സ്വാതന്ത്ര്യം നേടിയതിന്റെ 75 വര്‍ഷങ്ങള്‍ ആഘോഷിക്കുന്നതിന്റെ ഭാഗമായി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് കൊട്ടിയം എന്‍.എസ്.എസ് കോളേജിലെ ഗാന്ധിയന്‍ പഠന കേന്ദ്രവുമായി സഹകരിച്ച് നടത്തുന്ന വെബിനാര്‍ ജൂലൈ 22. കടയ്ക്കല്‍ പ്രക്ഷോഭത്തിന്റെ ചരിത്ര പ്രാധാന്യം പുതുതലമുറയിലേക്ക് എത്തിക്കുന്നതിനായി നടത്തുന്ന പരിപാടി  …

കൊല്ലം: വെബിനാര്‍ ജൂലൈ 22ന് Read More

വിവാഹത്തിനിടെ കൂട്ടയടിയില്‍ നിരവധിപേര്‍ക്ക്‌ പരിക്ക്‌

കൊട്ടിയം: വിവാഹത്തിനിടെ നടന്ന കൂട്ടയടിയില്‍ നിരവധിപേര്‍ക്ക്‌ പരിക്കേറ്റു. കൊട്ടിയം സിത്താര ജംങ്‌ഷന്‌ സമീപത്തെ കല്ല്യാണമണ്ഡപത്തില്‍ 07.02.2021 ഞായറാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. കണ്ണനല്ലൂര്‍ വടക്കേമുക്ക്‌ സ്വദേശിനിയായി വധുവും, സ്‌റ്റാന്‍ഡാര്‍ഡ്‌ ജംങ്‌ഷന്‍ സ്വദേശിയായ യുവാവും തമ്മിലുളള വിവാഹത്തിനിടെയാണ്‌ അടിപിടി ഉണ്ടായത്‌. സംഭവം അറിഞ്ഞ്‌ പോലീസ്‌ …

വിവാഹത്തിനിടെ കൂട്ടയടിയില്‍ നിരവധിപേര്‍ക്ക്‌ പരിക്ക്‌ Read More

ഗ്യാസ് സിലിണ്ടര്‍ കയറ്റി വരികയായിരുന്ന ലോറി കടയിലേക്ക് ഇടിച്ചുകയറി

കൊട്ടിയം: പാലത്തറ ജങ്ഷനിൽ ബൈപാസില്‍ ഗ്യാസ് സിലിണ്ടര്‍ കയറ്റി വരികയായിരുന്ന ലോറി കടയിലേക്ക് ഇടിച്ചുകയറി.ലോറി ഡ്രൈവര്‍ നെടുമ്പാശ്ശേരി സ്വദേശി റിജോ (37) നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു.റോഡില്‍ വഴിയാത്രക്കാരോ വാഹനങ്ങളോ ഇല്ലാതിരുന്നതിനാല്‍ വൻ ദുരന്തം ഒഴിവായി. 11-12-2020 വെള്ളിയാഴ്ച രാവിലെ ഏഴരയോടെയായിരുന്നു അപകടം. …

ഗ്യാസ് സിലിണ്ടര്‍ കയറ്റി വരികയായിരുന്ന ലോറി കടയിലേക്ക് ഇടിച്ചുകയറി Read More

റംസിയയുടെ ആത്മഹത്യ, പ്രതിഷേധം ശക്തമാവുന്നു

കൊല്ലം: വരന്‍ വിവാഹത്തില്‍ നിന്ന് പിന്‍മാറിയതിനെ തുടര്‍ന്ന്    യുവതി ആത്മഹത്യ   ചെയ്ത സംഭവത്തില്‍ പ്രതിഷേധം ശക്തമാവുന്നു. വാട്സാപ്പ് കൂട്ടായ്മയുടെ നേതൃത്വത്തില്‍  ലോംങ്ങ് മാര്‍ച്ച് സംഘടിപ്പിച്ചിരുന്നു. ജസ്റ്റീസ് ഫോര്‍ റംസി എന്ന പേരിലുളള വാട്സാപ്പ് കൂട്ടായ്മയാണ് മാര്‍ച്ച് സംഘടിപ്പിച്ചത്.  പളളിമുക്കില്‍ നിന്നും തുടങ്ങിയ മാര്‍ച്ച്   കൊല്ലം സിറ്റി …

റംസിയയുടെ ആത്മഹത്യ, പ്രതിഷേധം ശക്തമാവുന്നു Read More

യുവതി ആത്മഹ്യചെയ്ത സംഭവത്തില്‍ കുറ്റക്കാരെ അറസ്റ്റ് ചെയ്യാത്തതില്‍ മഹിളാ കോണ്‍ഗ്രസ് പ്രതിഷേധിച്ചു

കൊട്ടിയം: വിവാഹത്തിവല്‍ നിന്ന് വരന്‍ പിന്‍മാറിയതിനെ തുടര്‍ന്ന് വധു ആത്മഹത്യ ചെയ്ത സംഭവത്തില്‍ കുറ്റക്കാരെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് മഹിളാ കോണ്‍ഗ്രസ് ചാത്തന്നൂര്‍ നിയോജകമണ്ഡലം കമ്മററിയുടെ നേതൃത്വത്തില്‍ കൊട്ടിയത്ത് പ്രതിഷേധിച്ചു. ജില്ലാ പ്രസിഡന്‍റ് ബിന്ദുജയന്‍, ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്‍റ് ബിന്‍സി വിനോദ് …

യുവതി ആത്മഹ്യചെയ്ത സംഭവത്തില്‍ കുറ്റക്കാരെ അറസ്റ്റ് ചെയ്യാത്തതില്‍ മഹിളാ കോണ്‍ഗ്രസ് പ്രതിഷേധിച്ചു Read More