ചുമട്ടുതൊഴിലാളിയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി

തൊടുപുഴ: ചുമട്ടുതൊഴിലാളിയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവവത്തിൽ രണ്ടു പേരെ തൊടുപുഴ പോലീസ് കസ്റ്റഡിയിലെടുത്തു. തൊടുപുഴ കോലാനി ചേരി കോതായിക്കുന്നില്‍ മജീദിനെ (40) ആണ് ഫെബ്രുവരി 10 ചൊവ്വാഴ്ച രാവിലെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കയ്യാലയ്ക്കു താഴെയായി വീണു …

ചുമട്ടുതൊഴിലാളിയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി Read More

ക​​ര്‍​ഷ​​ക​​ര്‍​ക്ക് തി​​രി​​ച്ച​​ടി​​യാ​​യി വീ​​ണ്ടും രാ​​സ​​വ​​ളം വി​​ല വർദ്ധന

കോ​​ട്ട​​യം: രാ​​സ​​വ​​ളം വി​​ല​​യി​​ലെ കു​​തി​​പ്പ് ക​​ര്‍​ഷ​​ക​​ര്‍​ക്ക് വീ​​ണ്ടും തി​​രി​​ച്ച​​ടി​​യാ​​യി. നെ​​ല്ല് ഉ​​ള്‍​പ്പെ​​ടെ കൃ​​ഷി​​ക​​ള്‍​ക്ക് വ​​ള​​പ്ര​​യോ​​ഗം ന​​ട​​ത്തേ​​ണ്ട സ​​മ​​യ​​ത്താ​​ണ് വി​​ല​​യി​​ല്‍ വീ​​ണ്ടും കു​​തി​​പ്പ്. ഓ​​രോ ഇ​​നം വ​​ള​​ത്തി​​നും 50 -400 രൂ​​പ​​യു​​ടെ വ​​രെ വ​​ര്‍​ധ​​ന​​വാ​​ണു​​ണ്ടാ​​യ​​ത്. ഉ​​ത്പാ​​ദ​​നം കു​​റ​​ച്ച​​തോ​​ടെ രാ​​സ​​വ​​ളം ക്ഷാ​​മം രൂ​​ക്ഷ​​മാ​​ണ്. പൊ​​തു​​മേ​​ഖ​​ലാ​​സ്ഥാ​​പ​​ന​​മാ​​യ …

ക​​ര്‍​ഷ​​ക​​ര്‍​ക്ക് തി​​രി​​ച്ച​​ടി​​യാ​​യി വീ​​ണ്ടും രാ​​സ​​വ​​ളം വി​​ല വർദ്ധന Read More

മുണ്ടക്കയത്ത് ഓ​ടി​ക്കൊ​ണ്ടി​രു​ന്ന ടൂ​റി​സ്റ്റ് ബ​സി​ന് തീ​പി​ടി​ച്ചു

കോ​ട്ട​യം: ഓ​ടി​ക്കൊ​ണ്ടി​രു​ന്ന ടൂ​റി​സ്റ്റ് ബ​സി​ന് തീ​പി​ടി​ച്ച​ത് പ​രി​ഭ്രാ​ന്തി പ​ര​ത്തി. ഫെബ്രുവരി 3 ചൊ​വ്വാ​ഴ്ച പു​ല​ർ​ച്ചെ മൂ​ന്നി​ന് മു​ണ്ട​ക്ക​യം ടൗ​ണി​ലാണ് സംഭവം . സം​ഭ​വ​ത്തി​ൽ ആ​ർ​ക്കും പ​രി​ക്കി​ല്ല. മ​ധു​ര​യി​ൽ നി​ന്ന് എ​റ​ണാ​കു​ള​ത്തേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന ബ​സാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. അ​പ​ക​ട സ​മ​യ​ത്ത് 45 യാ​ത്ര​ക്കാ​ര്‍ ബ​സി​ലു​ണ്ടാ​യി​രു​ന്നു. …

മുണ്ടക്കയത്ത് ഓ​ടി​ക്കൊ​ണ്ടി​രു​ന്ന ടൂ​റി​സ്റ്റ് ബ​സി​ന് തീ​പി​ടി​ച്ചു Read More

കോട്ടയത്തെ ഹോട്ടല്‍ മുറിയിൽ യുവാവിനെയും യുവതിയെയും ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി

കോട്ടയം | വീട്ടുകാര്‍ വിവാഹം വിലക്കിയതിനെ തുടര്‍ന്ന് കമിതാക്കള്‍ ജീവനൊടുക്കി. ശാസ്ത്രി റോഡിലെ ഹോട്ടല്‍ മുറിയിലാണ് യുവാവിനെയും യുവതിയെയും ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്. വാരിശ്ശേരി സ്വദേശി ആസിയ (20 ), പുതുപ്പള്ളി സ്വദേശി നന്ദുകുമാര്‍ (23) എന്നിവരാണ് മരിച്ചത്. വീട്ടുകാര്‍ വിവാഹത്തെ …

കോട്ടയത്തെ ഹോട്ടല്‍ മുറിയിൽ യുവാവിനെയും യുവതിയെയും ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി Read More

കോ​​​ട്ട​​​യം ചെ​​​റി​​​യ​​​പ​​​ള്ളി​​​ തീ​​​ർ​​​ഥാ​​​ട​​​ന ടൂ​​​റി​​​സം പ​​​ദ്ധ​​​തിയ്ക്ക് ര​​​ണ്ടു കോ​​​ടിയും, ക​​​ട്ട​​​പ്പ​​​ന ക​​​ല്യാ​​​ണ​​​ത്ത​​​ണ്ട്, അ​​​ഞ്ചു​​​രു​​​ളി ടൂ​​​റി​​​സം വി​​​ക​​​സ​​​ന​​​ത്തി​​​ന് 20 കോ​​​ടി രൂ​​​പയും അ​​​നു​​​വ​​​ദി​​​ച്ചു.

. തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: നാ​​​ല​​​ര നൂ​​​റ്റാ​​​ണ്ടോ​​​ളം പ​​​ഴ​​​ക്ക​​​മു​​​ള്ള കോ​​​ട്ട​​​യം ചെ​​​റി​​​യ​​​പ​​​ള്ളി​​​യെ തീ​​​ർ​​​ഥാ​​​ട​​​ന ടൂ​​​റി​​​സം പ​​​ദ്ധ​​​തി​​​യി​​​ൽ ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി സൗ​​​ക​​​ര്യ​​​ങ്ങ​​​ൾ വി​​​ക​​​സി​​​പ്പി​​​ക്കു​​​ന്ന​​​തി​​​ന് ര​​​ണ്ടു കോ​​​ടി രൂ​​​പ ബ​​​ജ​​​റ്റി​​​ൽ വ​​​ക​​​യി​​​രു​​​ത്തി. ക​​​ട്ട​​​പ്പ​​​ന​​​യെ വി​​​നോ​​​ദ​​​സ​​​ഞ്ചാ​​​ര ഹ​​​ബ്ബാ​​​ക്കി​​​ക്കൊ​​​ണ്ട് ക​​​ല്യാ​​​ണ​​​ത്ത​​​ണ്ട്, അ​​​ഞ്ചു​​​രു​​​ളി ടൂ​​​റി​​​സം വി​​​ക​​​സ​​​ന​​​ത്തി​​​ന് 20 കോ​​​ടി രൂ​​​പ അ​​​നു​​​വ​​​ദി​​​ച്ചു. ഉ​​​ഴ​​​മ​​​ല​​​യ്ക്ക​​​ൽ …

കോ​​​ട്ട​​​യം ചെ​​​റി​​​യ​​​പ​​​ള്ളി​​​ തീ​​​ർ​​​ഥാ​​​ട​​​ന ടൂ​​​റി​​​സം പ​​​ദ്ധ​​​തിയ്ക്ക് ര​​​ണ്ടു കോ​​​ടിയും, ക​​​ട്ട​​​പ്പ​​​ന ക​​​ല്യാ​​​ണ​​​ത്ത​​​ണ്ട്, അ​​​ഞ്ചു​​​രു​​​ളി ടൂ​​​റി​​​സം വി​​​ക​​​സ​​​ന​​​ത്തി​​​ന് 20 കോ​​​ടി രൂ​​​പയും അ​​​നു​​​വ​​​ദി​​​ച്ചു. Read More

കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വീണ്ടും പഴയ കെട്ടിട ഭാഗം ഇടിഞ്ഞുവീണു

കോട്ടയം | കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വീണ്ടും പഴയ കെട്ടിട ഭാഗം ഇടിഞ്ഞുവീണ് ഇതര സംസ്ഥാന തൊഴിലാളിക്ക് പരുക്കേറ്റു. ഒറീസ സ്വദേശി കബിനായിക് (45) നാണ് പരുക്കേറ്റത്.ജനുവരി 28 ബുധനാഴ്ച രാവിലെ 11 ഓടെയാണ് കെട്ടിട ഭാഗം ഇടിഞ്ഞത്. ആശുപത്രി …

കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വീണ്ടും പഴയ കെട്ടിട ഭാഗം ഇടിഞ്ഞുവീണു Read More

കോട്ടയം കറുകച്ചാലിൽ കാര്‍ തോട്ടിലേക്ക് മറിഞ്ഞ് ഒരാള്‍ മരിച്ചു

കോട്ടയം| കോട്ടയം കറുകച്ചാലിനു സമീപം കാര്‍ തോട്ടിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. പരുക്കേറ്റ നാലുപേരെ കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. എറണാകുളം രജിസ്ട്രേഷനുള്ള ഫോര്‍ച്ച്യൂണര്‍ കാറാണ് അപകടത്തില്‍പ്പെട്ടത്..കറുകച്ചാലില്‍ നിന്ന് കോട്ടയത്തേക്ക് പോകുന്ന വഴിയില്‍ ചമ്പക്കര ആശ്രമപ്പടിയില്‍ വച്ചാണ് അപകടമുണ്ടായത്. തോട്ടില്‍ …

കോട്ടയം കറുകച്ചാലിൽ കാര്‍ തോട്ടിലേക്ക് മറിഞ്ഞ് ഒരാള്‍ മരിച്ചു Read More

നിയമസഭാ തിരഞ്ഞെടുപ്പ് പടിവാതിക്കലെത്തി നില്‍ക്കെ പി എസ് ശ്രീധരന്‍ പിള്ള എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായരുമായി കൂടിക്കാഴ്ച നടത്തി

കോട്ടയം | ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ പി എസ് ശ്രീധരന്‍ പിള്ള എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായരുമായി കൂടിക്കാഴ്ച നടത്തി. നിയമസഭാ തിരഞ്ഞെടുപ്പ് പടിവാതിക്കലെത്തി നില്‍ക്കെ ബിജെപിക്കെതിരെ സുകുമാരന്‍ നായര്‍ തുടര്‍ച്ചയായി വിമര്‍ശനം ഉന്നയിക്കുന്ന പശ്ചാത്തലത്തിലാണ് ശ്രീധരന്‍ പിള്ളയുടെ …

നിയമസഭാ തിരഞ്ഞെടുപ്പ് പടിവാതിക്കലെത്തി നില്‍ക്കെ പി എസ് ശ്രീധരന്‍ പിള്ള എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായരുമായി കൂടിക്കാഴ്ച നടത്തി Read More

കെ എസ് ആര്‍ ടി സി ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ യുവതി മരിച്ചു.

കോട്ടയം | കെ എസ് ആര്‍ ടി സി ബസ് ബൈക്കില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ യുവതി മരിച്ചു. വൈക്കം വെച്ചൂര്‍ അംബിക മാര്‍ക്കറ്റിലുണ്ടായ അപകടത്തില്‍ മല്ലപ്പള്ളി ആനിക്കാട് സ്വദേശിനി സ്മിത സാറാ വര്‍ഗീസ് ആണ് മരിച്ചത്. . 2026 ജനുവരി 14 …

കെ എസ് ആര്‍ ടി സി ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ യുവതി മരിച്ചു. Read More

പാലാ സീറ്റ് ആർക്കും വിട്ടുകൊടുക്കില്ലെന്ന് മാണി സി. കാപ്പൻ എംഎൽഎ

കോട്ടയം: കേരള കോൺഗ്രസ്-എം യുഡിഎഫിലെത്തുമെന്ന അഭ്യൂഹങ്ങൾക്കിടെ, പാലാ സീറ്റ് ആർക്കും വിട്ടുകൊടുക്കില്ലെന്ന് മാണി സി. കാപ്പൻ എംഎൽഎ. വേണമെങ്കിൽ ജോസ് കെ. മാണി തിരുവമ്പാടിയിൽ മത്സരിക്കട്ടെയെന്നാണ് അദ്ദേഹം നിലപാട് അറിയിച്ചത്. കേരള കോൺഗ്രസ്-എം എത്തുന്ന പക്ഷം തിരുവമ്പാടിയില്‍ മാണി സി. കാപ്പനെ …

പാലാ സീറ്റ് ആർക്കും വിട്ടുകൊടുക്കില്ലെന്ന് മാണി സി. കാപ്പൻ എംഎൽഎ Read More