ഹോര്‍ട്ടികോര്‍പ്പ് ഉപകേന്ദ്രം മന്ത്രി വി.എസ്. സുനില്‍കുമാര്‍ ഇന്ന് ഉദ്ഘാടനം ചെയ്യും

കോട്ടയം മാർച്ച് 6: ഹോര്‍ട്ടികോര്‍പ്പിന്റെ സംഭരണ, വിതരണ ഉപകേന്ദ്രം ഉഴവൂര്‍ ബ്ലോക്ക് പഞ്ചായത്ത് അങ്കണത്തില്‍ ഇന്ന് (മാര്‍ച്ച് ആറ്) വൈകുന്നേരം  നാലിന് കൃഷിവകുപ്പ് മന്ത്രി വി.എസ്.സുനില്‍ കുമാര്‍ ഉദ്ഘാടനം ചെയ്യും.  അഡ്വ.മോന്‍സ് ജോസഫ് അധ്യക്ഷത വഹിക്കും.എം.പിമാരായ തോമസ് ചാഴികാടന്‍, ജോസ് കെ.മാണി, …

ഹോര്‍ട്ടികോര്‍പ്പ് ഉപകേന്ദ്രം മന്ത്രി വി.എസ്. സുനില്‍കുമാര്‍ ഇന്ന് ഉദ്ഘാടനം ചെയ്യും Read More

സെന്‍സസ്: കോട്ടയത്ത് ഒരുക്കങ്ങള്‍ ആരംഭിച്ചു

കോട്ടയം ഫെബ്രുവരി 27: സെന്‍സസ് 2021ന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് കോട്ടയം ജില്ലയില്‍ തുടക്കം കുറിച്ചു. ആദ്യ ഘട്ടമായി ജില്ലാ സെന്‍സസ് ഉദ്യോഗസ്ഥര്‍ക്കും തഹസീല്‍ദാര്‍മാര്‍, മുനിസിപ്പല്‍ സെക്രട്ടറിമാര്‍ തുടങ്ങിയ ചാര്‍ജ് ഓഫീസര്‍മാര്‍ക്കും സെന്‍സസ് ക്ലര്‍ക്കുമാര്‍ക്കും കളക്ടറേറ്റില്‍ രണ്ടു ദിവസത്തെ പരിശീലനം സംഘടിപ്പിച്ചു. സെന്‍സസ് പ്രക്രിയ, …

സെന്‍സസ്: കോട്ടയത്ത് ഒരുക്കങ്ങള്‍ ആരംഭിച്ചു Read More

കൊറോണ വൈറസ് ബാധ: കോട്ടയത്ത് മെഡിക്കല്‍ വിദ്യാര്‍ത്ഥിനി നിരീക്ഷണത്തില്‍

കോട്ടയം ജനുവരി 24: കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ ചൈനയിലെ വുഹാനില്‍ നിന്നെത്തിയ മലയാളി വിദ്യാര്‍ത്ഥിനി കോട്ടയത്ത് നിരീക്ഷണത്തില്‍. ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് സിഎംഒ അറിയിച്ചു. വുഹാനില്‍ കൊറോണ വൈറസ് പടരുന്ന സാഹചര്യത്തില്‍ പെണ്‍കുട്ടികളടക്കമുള്ള 20 മലയാളി വിദ്യാര്‍ത്ഥികള്‍ കുടുങ്ങിക്കിടക്കുകയാണെന്ന് റിപ്പോര്‍ട്ടുകള്‍ …

കൊറോണ വൈറസ് ബാധ: കോട്ടയത്ത് മെഡിക്കല്‍ വിദ്യാര്‍ത്ഥിനി നിരീക്ഷണത്തില്‍ Read More