ചികിത്സ ഭേദമായ ആള്‍ക്ക് കൊവിഡ് തിരികെവന്നു. അപൂര്‍വ പ്രതിഭാസം കോട്ടയത്ത് 27കാരിയില്‍
കോട്ടയം: വിദേശത്ത് ചികിത്സിച്ച് ഭേദമായശേഷം നാട്ടിലെത്തിയ യുവതിക്ക് വീണ്ടും കൊവിഡ് പോസിറ്റീവ്. കോട്ടയം പായിപ്പാട് സ്വദേശിയായ 27കാരിക്കാണ് കേരളത്തില്‍ ആദ്യമായി ഇത്തരത്തില്‍ രോഗം സ്ഥിരീകരിച്ചത്. വിദേശത്ത് നടത്തിയ ടെസ്റ്റില്‍ നെഗറ്റീവായ ശേഷമാണ് യുവതി നാട്ടിലെത്തിയത്. തുടര്‍ന്ന് നാട്ടില്‍ നിരീക്ഷണത്തില്‍ കഴിയവേ നടത്തിയ …
ചികിത്സ ഭേദമായ ആള്‍ക്ക് കൊവിഡ് തിരികെവന്നു. അപൂര്‍വ പ്രതിഭാസം കോട്ടയത്ത് 27കാരിയില്‍ Read More