കോട്ടയം ജില്ലയിലെ കൂട്ടിക്കല്‍, വാഴൂർ ഗ്രാമപഞ്ചായത്തുകളിൽ പന്നിപ്പനി രോഗം സ്ഥിരീകരിച്ചു

കോട്ടയം: കോട്ടയം ജില്ലയിലെ കൂട്ടിക്കല്‍, വാഴൂർ ഗ്രാമപഞ്ചായത്തുകളിലെ പന്നി ഫാമില്‍ ആഫ്രിക്കൻ പന്നിപ്പനി രോഗം സ്ഥിരീകരിച്ചായി ജില്ലാ കളക്ടർ ജോണ്‍ വി. സാമുവല്‍ അറിയിച്ചു. പന്നിപ്പനി രോഗം സ്ഥിരീകരിച്ച ഫാമിന്റെ ഒരു കിലോമീറ്റർ ചുറ്റളവിലുള്ള പ്രദേശം രോഗബാധിത പ്രദേശമായും 10 കിലോമീറ്റർ …

കോട്ടയം ജില്ലയിലെ കൂട്ടിക്കല്‍, വാഴൂർ ഗ്രാമപഞ്ചായത്തുകളിൽ പന്നിപ്പനി രോഗം സ്ഥിരീകരിച്ചു Read More

ചീട്ടുകളി പരിശോധനയ്ക്കെത്തിയ എസ്ഐ മൂന്നുനിലക്കെട്ടിടത്തിൽനിന്നു വീണുമരിച്ചു

രാമപുരം (കോട്ടയം):∙ ചീട്ടുകളി നടക്കുന്നുവെന്ന പരാതിയെത്തുടർന്ന് അതിഥിത്തൊഴിലാളികളുടെ ക്യാംപിൽ പരിശോധനയ്ക്കെത്തിയ എസ്ഐ മൂന്നുനിലക്കെട്ടിടത്തിൽനിന്നു വീണുമരിച്ചു. രാമപുരം സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ പൊൻകുന്നം ഇരുപതാം മൈൽ കടുക്കാമല വാഴേപ്പറമ്പിൽ ജോബി ജോർജ് (51) ആണു മരിച്ചത്. 2023 മെയ് 13 ശനിയാഴ്ച രാത്രി …

ചീട്ടുകളി പരിശോധനയ്ക്കെത്തിയ എസ്ഐ മൂന്നുനിലക്കെട്ടിടത്തിൽനിന്നു വീണുമരിച്ചു Read More

നെറ്റ് സീറോ കാർബൺ പദ്ധതിക്ക് ജില്ലയിൽ തുടക്കം

കോട്ടയം: സംസ്ഥാന സർക്കാരിന്റെ നവകേരളം കർമ്മ പദ്ധതിയുടെ ഭാഗമായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ നടപ്പാക്കുന്ന ‘നെറ്റ് സീറോ കാർബൺ  കേരളം ജനങ്ങളിലൂടെ’ പദ്ധതിക്ക് കോട്ടയം ജില്ലയിൽ തുടക്കം. പദ്ധതി നടപ്പാക്കുന്ന തിരുവാർപ്പ്, വെളിയന്നൂർ, വാഴൂർ, മീനച്ചിൽ, എലിക്കുളം എന്നീ പഞ്ചായത്തുകളുടെ അധ്യക്ഷൻമാരുടേയും …

നെറ്റ് സീറോ കാർബൺ പദ്ധതിക്ക് ജില്ലയിൽ തുടക്കം Read More

കിണറ്റില്‍ വീണ് രണ്ടര വയസുകാരി മരിച്ചു

കോട്ടയം: വീട്ടുമുറ്റത്തു കളിക്കുന്നതിനിടെ കിണറ്റില്‍ വീണു രണ്ടര വയസുകാരിക്കു ദാരുണാന്ത്യം. മാങ്ങാനം ഒളവാപ്പറമ്പില്‍ ശാലു സുരേഷ്-നിബിന്‍ ബിജു ദമ്പതികളുടെ രണ്ടാമത്തെ മകള്‍ നൈസാമോളാ(രണ്ടര വയസ്)ണ് മരണമടഞ്ഞത്.ഇന്നലെ വൈകിട്ട് അഞ്ചരയോടെ മാങ്ങാനം ലക്ഷം കോളനിയിലെ പഞ്ചായത്ത് കിണറ്റിനു സമീപത്താണ് സംഭവം. അയല്‍പക്കത്തെ കുട്ടികളുമായി …

കിണറ്റില്‍ വീണ് രണ്ടര വയസുകാരി മരിച്ചു Read More

പൊലീസ് അതിക്രമത്തില്‍ നടപടിയെടുത്തില്ലെങ്കില്‍ അപായപ്പെടുത്തും; ക്ലിഫ് ഹൗസിലെ ഫോണിൽ മുഖ്യമന്ത്രിയ്ക്ക് ഭീഷണി സന്ദേശം

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് ഭീഷണി സന്ദേശം. പൊലീസ് അതിക്രമത്തില്‍ നടപടിയെടുത്തില്ലെങ്കില്‍ അപായപ്പെടുത്തുമെന്നാണ് ഭീഷണി. 10/08/21 ചൊവ്വാഴ്ച ക്ലിഫ് ഹൗസിലെ ഫോണിലേക്കാണ് ഫോണ്‍ കോള്‍ വന്നത്. കോട്ടയത്ത് നിന്നാണ് ഫോണ്‍ സന്ദേശം വന്നത്. ലോക്ക്ഡൗണിന്റെ പേരില്‍ പൊലീസ് ജനങ്ങളെ ദ്രോഹിക്കുന്നുവെന്ന് പലയിടങ്ങളില്‍ …

പൊലീസ് അതിക്രമത്തില്‍ നടപടിയെടുത്തില്ലെങ്കില്‍ അപായപ്പെടുത്തും; ക്ലിഫ് ഹൗസിലെ ഫോണിൽ മുഖ്യമന്ത്രിയ്ക്ക് ഭീഷണി സന്ദേശം Read More

പ്രകൃതിക്ഷോഭ സാധ്യത; മുന്‍കരുതല്‍ നടപടികള്‍ ഊര്‍ജ്ജിതം

കോട്ടയം: ന്യൂനമര്‍ദ്ദം മൂലം കോട്ടയം ജില്ലയിലെ ഭൂരിഭാഗം മേഖലകളിലും ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന മുന്നറിയിപ്പിനെത്തുടര്‍ന്ന്  മുന്‍കരുതല്‍ നടപടികള്‍ ഊര്‍ജ്ജിതമാക്കി. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ എമര്‍ജന്‍സി ഓപ്പറേഷന്‍ സെന്ററിന്റെ ബുള്ളറ്റിനുകള്‍ പ്രകാരം ജില്ലയുടെ തെക്കു കിഴക്കന്‍ മേഖലയിലാണ് കാറ്റ് കൂടുതല്‍ ശക്തമാകുക. …

പ്രകൃതിക്ഷോഭ സാധ്യത; മുന്‍കരുതല്‍ നടപടികള്‍ ഊര്‍ജ്ജിതം Read More

ഐ.ടി.ഐ യില്‍ സീറ്റൊഴിവ്

കോട്ടയം: പള്ളിക്കത്തോട് പി.ടി.സി.എം സര്‍ക്കാര്‍ ഐ.ടി. ഐ യില്‍ വിവിധ ട്രേഡുകളില്‍ ഒഴിവുള്ള സീറ്റുകളില്‍ പ്രവേശനത്തിന് അപേക്ഷിക്കാം. അവസാന തീയതി -നവംബര്‍ 27 . മുന്‍പ്  അപേക്ഷ നല്‍കി പ്രവേശനം ലഭിക്കാത്തവരേയും പരിഗണിക്കും. ഫോണ്‍: 9961702406, 974759 8648

ഐ.ടി.ഐ യില്‍ സീറ്റൊഴിവ് Read More

കായിക ക്ഷമതാ പരീക്ഷ

കോട്ടയം: വനം വകുപ്പിൽ ഫോറസ്റ്റ് ഡ്രൈവർ (കാറ്റഗറി നമ്പർ 126/17) തസ്തികയുടെ ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടവരുടെ  ശാരീരിക അളവെടുപ്പും  കായിക ക്ഷമതാ പരീക്ഷയും നവംബർ 24 ,25 , 27 തീയതികളിൽ രാവിലെ 5.30 മുതൽ കോട്ടയം പോലീസ് പരേഡ് ഗ്രൗണ്ടിൽ നടത്തും. …

കായിക ക്ഷമതാ പരീക്ഷ Read More

സൂക്ഷ്മ പരിശോധന പൂര്‍ത്തിയായി; 12068 പത്രികകള്‍ അംഗീകരിച്ചു

കോട്ടയം: ജില്ലയില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിനായി സമര്‍പ്പിക്കപ്പെട്ട  95 നാമനിര്‍ദേശ പത്രികകള്‍ സൂക്ഷ്മ പരിശോധനയില്‍ തള്ളി. ആകെ ലഭിച്ച 12163 പത്രികകളില്‍ 12068 എണ്ണം അംഗീകരിച്ചു. എല്ലാ തദ്ദേശഭരണ സ്ഥാപനങ്ങളുടെയും ഭരണാധികാരികളാണ് സൂക്ഷ്മ പരിശോധന നടത്തിയത്.  തള്ളിയ പത്രികകളുടെ എണ്ണംജില്ലാ …

സൂക്ഷ്മ പരിശോധന പൂര്‍ത്തിയായി; 12068 പത്രികകള്‍ അംഗീകരിച്ചു Read More

മുത്തോലി പഞ്ചായത്തിൽ ചേട്ടൻ രഞ്ജിത്തും അനുജൻ രൺദീപും ഏറ്റുമുട്ടുന്നു, വിജയം ആർക്കൊപ്പം

പാലാ : മുത്തോലി പഞ്ചായത്തിലെ ഏഴാം വാർഡിൽ ഏറ്റുമുട്ടുന്നത് ജേഷ്ഠാനുജൻമാർ , എൻ ഡി എക്കായി ചേട്ടൻ രഞ്ജിത്തും, ഇടത് മുന്നണിക്കായി അനുജൻ രൺദീപും തമ്മിൽ ഏറ്റുമുട്ടുമ്പോൾ വിജയം ആർക്കൊപ്പമെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. രഞ്ജിത്ത് നിലവിൽ മറ്റൊരു വാർഡംഗമായിരുന്നു. അനുജൻ രൺദീപിന്റെ …

മുത്തോലി പഞ്ചായത്തിൽ ചേട്ടൻ രഞ്ജിത്തും അനുജൻ രൺദീപും ഏറ്റുമുട്ടുന്നു, വിജയം ആർക്കൊപ്പം Read More