കോട്ടയം: പള്ളിക്കത്തോട് പി.ടി.സി.എം സര്‍ക്കാര്‍ ഐ.ടി. ഐ യില്‍ വിവിധ ട്രേഡുകളില്‍ ഒഴിവുള്ള സീറ്റുകളില്‍ പ്രവേശനത്തിന് അപേക്ഷിക്കാം. അവസാന തീയതി -നവംബര്‍ 27 . മുന്‍പ് അപേക്ഷ നല്‍കി പ്രവേശനം ലഭിക്കാത്തവരേയും പരിഗണിക്കും. ഫോണ്‍: 9961702406, 974759 8648
ഐ.ടി.ഐ യില്‍ സീറ്റൊഴിവ്
