അട്ടപ്പാടിയിലെ പ്രശ്‌നങ്ങൾക്ക് പരിഹാരം കാണാൻ യോജിച്ച പ്രവർത്തനത്തിന് തീരുമാനം
അട്ടപ്പാടിയിലെ പട്ടികവർഗ്ഗ വിഭാഗ ജനത അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങൾക്ക് പരിഹാരമുണ്ടാക്കാൻ വിവിധ വകുപ്പുകളുടെ യോജിച്ചുള്ള പ്രവർത്തനം നടത്താൻ മന്ത്രിമാരുടെ ഉന്നതതല യോഗം തീരുമാനിച്ചു. അട്ടപ്പാടി സന്ദർശിച്ചശേഷം മന്ത്രി കെ. രാധാകൃഷ്ണൻ വിളിച്ച യോഗത്തിൽ മന്ത്രിമാരായ എം.വി. ഗോവിന്ദൻ, കെ.എൻ. ബാലഗോപാൽ, ജി.ആർ.അനിൽ, വീണ …
അട്ടപ്പാടിയിലെ പ്രശ്‌നങ്ങൾക്ക് പരിഹാരം കാണാൻ യോജിച്ച പ്രവർത്തനത്തിന് തീരുമാനം Read More