നവവധുവിനു നേരെ സ്ത്രീധന പീഡനം ; ക്രൂരമായ മർദനമേറ്റതായി പരാതി
പുത്തൂര്‍: വിവാഹം കഴിഞ്ഞ് ഒരു മാസത്തിനകം സ്ത്രീധനത്തെച്ചൊല്ലി തര്‍ക്കമുണ്ടാക്കി യുവതിയെ മര്‍ദ്ദിച്ചും തള്ളി നിലത്തിട്ടും സാരമായി പരിക്കേല്‍പ്പിച്ചതായി പരാതി. ഭര്‍ത്താവിനെതിരെ പൊലീസ് കേസെടുത്തു. കോട്ടാത്തല തലയണിവിളഭാഗം മിഥുന്‍ ഭവനില്‍ മിഥുനെതിരെയാണ് പുത്തൂര്‍ പൊലീസ് കേസെടുത്തത്. മിഥുനും കൊട്ടാരക്കര നീലേശ്വരം സ്വദേശിനിയായ അഞ്ജുവും …
നവവധുവിനു നേരെ സ്ത്രീധന പീഡനം ; ക്രൂരമായ മർദനമേറ്റതായി പരാതി Read More