പൊതുസ്ഥലങ്ങളില്‍ മാലിന്യം തളളിയവര്‍ക്കെതിരെ ജനകീയ കൂട്ടായ്മ

കൊട്ടാരക്കര: റോഡരുകില്‍ മാലിന്യം തളളുന്നവരെ കണ്ടെത്താന്‍ ജനകീയ കൂട്ടായ്മ . ഒരാഴ്ച മുമ്പ് കൊട്ടാരക്കര പെരുംകുളത്ത് ഏതാണ്ട് ഒന്നര കിലോമീറ്റര്‍ ദൂരത്ത് റോഡരുകില്‍ ഭക്ഷണാവശിഷ്ടങ്ങള്‍ ഉള്‍പ്പയെയുളള മാലിന്യങ്ങള്‍ വലിച്ചെറിഞ്ഞ സംഭവത്തില്‍ ജനകീയകൂട്ടായ്മയുടെ പ്രവര്‍ത്തകര്‍ പോലീസിനും മറ്റധികാരികള്‍ക്കും പരാതി നല്‍കിയിരുന്നു. എന്നാല്‍ യാതൊരു …

പൊതുസ്ഥലങ്ങളില്‍ മാലിന്യം തളളിയവര്‍ക്കെതിരെ ജനകീയ കൂട്ടായ്മ Read More

കൊല്ലം: സൈനികന്‍ അഭിലാഷിന് അന്ത്യോപചാരം

കൊല്ലം: ലഡാക്കില്‍ ട്രക്ക് മറിഞ്ഞ് മരിച്ച ജവാന്‍ കൊട്ടാരക്കര മാവടി സ്വദേശി അഭിലാഷ് കുമാറിന് പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ അന്ത്യോപചാരം അര്‍പ്പിച്ച് ജന്മനാട്. തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിച്ച ഭൗതികശരീരം പാങ്ങോട് സൈനിക ആസ്ഥാനത്തെ ഉദ്യോഗസ്ഥരും ബന്ധുക്കളും ചേര്‍ന്ന് ഏറ്റുവാങ്ങി. കൊട്ടാരക്കരയില്‍ നിന്ന് …

കൊല്ലം: സൈനികന്‍ അഭിലാഷിന് അന്ത്യോപചാരം Read More

ജില്ലയില്‍ മാര്‍ച്ച് 16 വരെ ഒമ്പത് പത്രികകള്‍

കൊല്ലം: ജില്ലയില്‍ മാര്‍ച്ച് 16 രണ്ട് സ്ഥാനാര്‍ത്ഥികള്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. കൊട്ടാരക്കര നിയോജക മണ്ഡലത്തില്‍ വി. വേണുഗോപാല്‍ ഉപവരണാധികാരിയായ വെട്ടിക്കവല ബി.ഡി.ഒ കെ.എസ്.സുരേഷ്‌കുമാറിനു മുമ്പാകെയും കരുനാഗപ്പള്ളിയില്‍ എസ്. ഭാര്‍ഗവന്‍ ഉപവരണാധികാരിയായ ഓച്ചിറ ബി.ഡി.ഒ എസ്. ജ്യോതിലക്ഷ്മിക്കും മുമ്പാകെയുമാണ് നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചത്. …

ജില്ലയില്‍ മാര്‍ച്ച് 16 വരെ ഒമ്പത് പത്രികകള്‍ Read More

ഗോത്രങ്ങളെ അടുത്തറിയാന്‍ വി.ഇ.ഒ.മാരുടെ ഗോത്രായനം

തിരുവനന്തപുരം: വിതുരയില്‍ കൊട്ടാരക്കര കില ഇറ്റിസി ഗോത്രായനം തുടങ്ങി.  മലമുകളിലെ കാടിന്റെ മക്കളുടെ ജീവിതം നേരിട്ടറിയാന്‍ വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫിസര്‍മാരുടെ ഗോത്രായനം തുടങ്ങി. കൊട്ടാരക്കര കില ഇറ്റിസി നേതൃത്വത്തില്‍ പുതുതായി സര്‍വീസിലെത്തിയ വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍മാരാണ് (വി.ഇ.ഒ) ഗോത്രായനത്തില്‍ പങ്കെടുക്കുന്നത്. കില ഇറ്റിസിയുടെ …

ഗോത്രങ്ങളെ അടുത്തറിയാന്‍ വി.ഇ.ഒ.മാരുടെ ഗോത്രായനം Read More

കെ.എസ്‌.ആര്‍.ടി.സി ബസ്‌ മോഷ്‌ടിച്ചെന്ന്‌ സംശയിക്കുന്ന ആളുടെ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചു

കൊല്ലം: കൊട്ടാരക്കര കെഎസ്‌ആര്‍ടിസി ഡിപ്പോയില്‍ നിന്നും ബസ്‌ മോഷ്ടിച്ച്‌ കടത്തിയെന്ന്‌ സംശയിക്കപ്പെടുന്ന ആളിന്റെ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചു. പാരിപ്പളളിയില്‍ ബസ്‌ ഉപേക്ഷിച്ച സ്ഥലത്തുനിന്നാണ്‌ പോലീസിന്‌ ദൃശ്യങ്ങള്‍ ലഭിച്ചത്‌. പോലീസ്‌ അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ തിങ്കളാഴ്‌ച രാവിലെയാണ്‌ കൊട്ടാരക്കര ഡിപ്പോയില്‍ നിന്ന്‌ കെഎസ്‌ …

കെ.എസ്‌.ആര്‍.ടി.സി ബസ്‌ മോഷ്‌ടിച്ചെന്ന്‌ സംശയിക്കുന്ന ആളുടെ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചു Read More

കാണാതായ ബിജെപി സ്ഥാനാര്‍ത്ഥി തിരിച്ചെത്തി

കൊട്ടാരക്കര: കൊല്ലം നെടുവത്തൂര്‍ പഞ്ചായത്തില്‍ നിന്ന് കാണാതായ ബിജെപി സ്ഥാനാര്‍ത്ഥി തിരിച്ചെത്തി. നെടുവത്തൂര്‍ പഞ്ചായത്ത് അഞ്ചാം വാര്‍ഡ് സ്ഥാനാര്‍ത്ഥിയായ അജീവ് കുമാറിനെയാണ് കാണാതായത് . തുടര്‍ന്ന് ബന്ധുക്കളും പാര്‍ട്ടിപ്രവര്‍ത്തകരും പോലീസില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ തന്നെ ആരും തട്ടിക്കൊണ്ടുപോയതല്ലെന്നും സമ്മര്‍ദ്ദങ്ങളെ തുടര്‍ന്ന് …

കാണാതായ ബിജെപി സ്ഥാനാര്‍ത്ഥി തിരിച്ചെത്തി Read More

സ്ഥാനാര്‍ത്ഥിക്ക് കെട്ടിവയ്ക്കാന്‍ തൊഴിലാളികളുടെ വക സംഭാവന

കൊട്ടാരക്കര: സ്ഥാനാര്‍ത്ഥിക്ക് കെട്ടിവയ്ക്കാന്‍ കശുഅണ്ടി തൊഴിലാളികളുടെ വക സംഭാവന. ജില്ലാ പഞ്ചായത്ത് നെടുവത്തൂര്‍ ഡിവിഷനിലെ ഇടതുമുന്നണി സ്ഥാനാര്‍ത്ഥി സുമാ ലാലിനാണ് പുത്തൂര്‍ തെക്കും പുറം സെന്റ് ഗ്രിഗോറിയോസ് ഫാക്ടറിയലെ തൊഴിലാളികള്‍ കെട്ടിവയ്ക്കാനുളള തുക നല്‍കിയത്. ശമ്പളത്തില്‍ നിന്നുളള വിഹിതം ചേര്‍ത്താണ് തുക …

സ്ഥാനാര്‍ത്ഥിക്ക് കെട്ടിവയ്ക്കാന്‍ തൊഴിലാളികളുടെ വക സംഭാവന Read More

നഗരസഭാ ജീവനക്കാരിയുടെ മാലപൊട്ടിച്ച കേസിലെ പ്രതിയെ റിമാന്‍റ്‌ ചെയ്‌തു

കൊട്ടാരക്കര: ജോലികഴിഞ്ഞ്‌ വീട്ടിലേക്ക്‌‌ മടങ്ങുകയായിരുന്ന കൊട്ടാരക്കര നഗരസഭാ ജീവനക്കാരിയുടെ മാല പൊട്ടിച്ച കേസില്‍ അറസറ്റിലായ പ്രതി പനവേലി അമ്പലക്കര ഇരുകുന്നം വിഷ്‌ണുഭവനില്‍ വിഷ്‌ണു(26)വിനെ കോടതിയില്‍ ഹാജരാക്കി റിമാന്‍റ് ചെയ്‌തു. കഴിഞ്ഞ ദിവസം വൈകിട്ട്‌ കൊട്ടാരക്കര ലോട്ടസ്‌ റോഡില്‍ വച്ചാണ്‌ വല്ലം കൊല്ലക്കര …

നഗരസഭാ ജീവനക്കാരിയുടെ മാലപൊട്ടിച്ച കേസിലെ പ്രതിയെ റിമാന്‍റ്‌ ചെയ്‌തു Read More