സര്‍ക്കാര്‍ സേവനങ്ങള്‍ ഇനി ഒരു കുടക്കീഴില്‍: കൊട്ടാരക്കര മിനി സിവില്‍ സ്റ്റേഷന്‍ രണ്ടാംഘട്ടം യാഥാര്‍ഥ്യമായി

കൊല്ലം :കൊട്ടാരക്കര മിനി സിവില്‍ സ്റ്റേഷന്‍ രണ്ടാംഘട്ട പൂര്‍ത്തീകരണ ഉദ്ഘാടനം പൊതുമരാമത്ത് വകുപ്പ് മന്ത്രി  ജി സുധാകരന്‍ വീഡിയോ കോണ്‍ഫറന്‍സിംങ് വഴി  നിര്‍വഹിച്ചു. ജനങ്ങളുടെ ചിരകാല സ്വപ്നമാണ് മിനി സിവില്‍ സ്റ്റേഷന്റെ രണ്ടാം ഘട്ട പൂര്‍ത്തികരണത്തോടെ യാഥാര്‍ഥ്യമായിരിക്കുന്നത്. ഇരുപത്തിയഞ്ചിലധികം സര്‍ക്കാര്‍ ഓഫീസുകളെ …

സര്‍ക്കാര്‍ സേവനങ്ങള്‍ ഇനി ഒരു കുടക്കീഴില്‍: കൊട്ടാരക്കര മിനി സിവില്‍ സ്റ്റേഷന്‍ രണ്ടാംഘട്ടം യാഥാര്‍ഥ്യമായി Read More