സമഗ്ര കുടിവെള്ള പഞ്ചായത്തായി മാറാനൊരുങ്ങി പത്തനംതിട്ട ജില്ലയിലെ കൊറ്റനാട് പഞ്ചായത്ത്. കൊറ്റനാട് പഞ്ചായത്തിലെ കുടിവെള്ള വിതരണ പൈപ്പുകളുടെ ടെന്‍ഡര്‍ നടപടികള്‍ കഴിഞ്ഞതായി അഡ്വ. പ്രമോദ് നാരായണ്‍ എം.എല്‍.എ അറിയിച്ചു. കൊറ്റനാട് പഞ്ചായത്തിന്റെ സമസ്ത മേഖലയിലും ജല്‍ജീവന്‍ പദ്ധതി വഴി കുടിവെള്ളം എത്തിക്കുന്നതിനായി 18.7 കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്. രണ്ട് പേരാണ് കരാര്‍ ക്വാട്ട് ചെയ്തിട്ടുള്ളത്. 4706 വീടുകളില്‍ കണക്ഷന്‍ നല്‍കാനാകും.

വാധ്യാര്‍ മലയിലേത് ഉള്‍പ്പെടെ നിലവിലെ രണ്ട് ടാങ്കുകളില്‍ നിന്നും ആണ് ജലവിതരണം സാധ്യമാക്കുക. അങ്ങാടി – കൊറ്റനാട് സമഗ്ര കുടിവെള്ള പദ്ധതി വഴിയാണ് ഇവിടെയൊക്കെ കുടിവെള്ളം എത്തിക്കാന്‍ നിശ്ചയിച്ചിരിക്കുന്നത്. പദ്ധതിയുടെ ഭാഗമായുള്ള കിണറിന്റെ നിര്‍മാണം ടെന്‍ഡര്‍ ചെയ്തു കഴിഞ്ഞു. എന്നാല്‍, ഈ …

സമഗ്ര കുടിവെള്ള പഞ്ചായത്തായി മാറാനൊരുങ്ങി പത്തനംതിട്ട ജില്ലയിലെ കൊറ്റനാട് പഞ്ചായത്ത്. കൊറ്റനാട് പഞ്ചായത്തിലെ കുടിവെള്ള വിതരണ പൈപ്പുകളുടെ ടെന്‍ഡര്‍ നടപടികള്‍ കഴിഞ്ഞതായി അഡ്വ. പ്രമോദ് നാരായണ്‍ എം.എല്‍.എ അറിയിച്ചു. കൊറ്റനാട് പഞ്ചായത്തിന്റെ സമസ്ത മേഖലയിലും ജല്‍ജീവന്‍ പദ്ധതി വഴി കുടിവെള്ളം എത്തിക്കുന്നതിനായി 18.7 കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്. രണ്ട് പേരാണ് കരാര്‍ ക്വാട്ട് ചെയ്തിട്ടുള്ളത്. 4706 വീടുകളില്‍ കണക്ഷന്‍ നല്‍കാനാകും. Read More