സ്വന്തം ശമ്പളം മറ്റ്‌ ഏഴുപേര്‍ക്കായി വിഭജിച്ചുനല്‍കുന്ന സുമടീച്ചര്‍

കോട്ടക്കല്‍: സ്വന്തം ശമ്പളം മറ്റുഏഴു പേര്‍ക്കു കൂടി വീതിച്ചു നല്‍കി സ്‌കൂള്‍ നിലനിര്‍ത്തുന്ന സുമ ടീച്ചര്‍ക്ക്‌ ആശ്വാസമായി മൂന്ന്‌ അദ്ധ്യാപകരെ നിയമിച്ച്‌ ഡിഡി ഉത്തരവായി. മാറാക്കര ഗ്രാമ പഞ്ചായത്തിലെ കല്ലാര്‍മംഗലം ജിഎല്‍പി സകൂളില്‍ എട്ട്‌ അദ്ധ്യാപകര്‍ക്കുപകരം ഒരദ്ധ്യാപിക മാത്രമാണ്‌ ഉണ്ടായിരുന്നത്‌. സ്കൂളിലുണ്ടായിരുന്ന …

സ്വന്തം ശമ്പളം മറ്റ്‌ ഏഴുപേര്‍ക്കായി വിഭജിച്ചുനല്‍കുന്ന സുമടീച്ചര്‍ Read More

രേഖകളില്ലാത്ത ഒന്നരകോടി രൂപയുമായി രണ്ടുപേര്‍ പിടിയില്‍

കോട്ടക്കല്‍ : രേഖകളില്ലാത്ത ഒന്നരകോടി രൂപയുമായി രണ്ടുപേര്‍ പോലീസ് പിടിയിലായി. കരിങ്കപ്പാറ ഓമച്ചപ്പുഴ മേനാട്ടില്‍ അഷറഫ്, കോട്ടക്കല്‍ ചങ്കുവെട്ടിക്കുണ്ട് നമ്പിയാടത്ത് അബിദുള്‍ റഹ്മാന്‍ എന്നിവരാണ് അറസറ്റിലായത്. കോയമ്പത്തൂരില്‍ നിന്നും ഒഴിഞ്ഞ പഴക്കൂടകളുമായി വരികയായിരുന്ന മിനിലോറിയില്‍ ഒളിപ്പിച്ചു കടത്തുന്നതിനിടെയാണ് പിടിയിലാവുന്നത്. പുത്തൂര്‍ ചെനക്കല്‍ …

രേഖകളില്ലാത്ത ഒന്നരകോടി രൂപയുമായി രണ്ടുപേര്‍ പിടിയില്‍ Read More

കോട്ടക്കലില്‍ ഷോപ്പിംഗ് മാളിൽ വൻ തീപിടുത്തം, രണ്ട് നിലകൾ പൂർണമായും കത്തി നശിച്ചു

കോട്ടക്കല്‍: കോട്ടക്കലില്‍ ഷോപ്പിംഗ് മാളിൽ വൻ തീപിടുത്തം. ദേശീയ പാതയ്ക്കരികിലെ തായിഫ് മാള്‍ ബില്‍ഡിങില്‍ ആണ് തീപിടുത്തം ഉണ്ടായത്. മാളിൻ്റെ മുകളിലെ രണ്ട് നിലകൾ പൂർണമായും കത്തി നശിച്ചതായാണ് പ്രാഥമിക വിവരം. ആളപായമില്ലെന്ന് പോലീസ് പറയുന്നു. ഞായറാഴ്ച(03/01/21) രാവിലെയാണ് മാളിന്റെ മുകളിലെ …

കോട്ടക്കലില്‍ ഷോപ്പിംഗ് മാളിൽ വൻ തീപിടുത്തം, രണ്ട് നിലകൾ പൂർണമായും കത്തി നശിച്ചു Read More

മോഷ്ടിച്ച ബുളളറ്റുമായി കറങ്ങിനടന്ന രണ്ടുപേര്‍ പോലീസ്‌ പിടിയിലായി

കോട്ടക്കല്‍: മോഷിട്ടി‌ച്ച ബുളളറ്റുമായി കറങ്ങി നടന്ന രണ്ടുേേപര്‍ പോലീസ്‌ പിടിയിലായി. ജില്ലാ ആര്‍ടിഒ എന്‍ഫോഴ്‌സ്‌മെന്‍റ് ‌ വിഭാഗമാണ്‌ പ്രതികളെ പിടികൂടിയത്‌. നോക്കാം പാറയില്‍ നിന്നാണ്‌ ഇവരെ പിടിച്ചത്‌. സൈലന്‍സറിസല്‍ രൂപ മാറ്റം വരുത്തി അമിത ശബ്ദത്തോടെ വന്ന ബുളളറ്റ്‌ പരിശോധനാ സംഘം …

മോഷ്ടിച്ച ബുളളറ്റുമായി കറങ്ങിനടന്ന രണ്ടുപേര്‍ പോലീസ്‌ പിടിയിലായി Read More