ന ന്യൂസ് ഡെസ്ക് റിപ്പോര്‍ട്ട് കോട്ടക്കൽ:ബസിന്റെ അമിതവേഗതക്കെതിരെ യാത്രക്കാരുടെ സമയോചിത ഇടപെടളില്‍ ഡ്രൈവര്‍ക്കെതിരെ തല്‍സമയ നടപടി. കോഴിക്കോട് നിന്ന് തൃശൂരിലേക്ക് പോകുന്ന ബ്ലൂ റേ എന്ന ലിമിറ്റഡ് സേ്‌റ്റാപ്പ് ബസ് കോഴിക്കോട് നിന്ന് യാത്ര ആരംഭിച്ചത് മുതല്‍ അമിത വേഗതയിലും... മുഴുവൻ വായിക്കുന്നതിന് ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ
ന ന്യൂസ് ഡെസ്ക് റിപ്പോര്‍ട്ട് കോട്ടക്കൽ, എടയൂർ, പുത്തനത്താണി, കാടാമ്പുഴ പ്രദേശങ്ങളിലേക്കാണ് സബ് സ്റ്റേഷന്റെ ഗുണം പ്രധാനമായും ലഭിക്കുക. നിലവിൽ ഈ പ്രദേശങ്ങളിലേക്ക് വൈദ്യുതി ഫീഡ് ചെയ്യുന്നത് എടരിക്കോട്, കുറ്റിപ്പുറം സബ് സ്റ്റേഷനുകളിൽ നിന്നാണ്. ഈ രണ്ട് സബ് സ്റ്റേഷനുകളിൽ... മുഴുവൻ വായിക്കുന്നതിന് ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ
ന ന്യൂസ് ഡെസ്ക് റിപ്പോര്‍ട്ട് കോട്ടക്കല്‍: മുന്‍ രാഷ്ട്രപതി പ്രതിഭാദേവീ പാട്ടീല്‍ കോട്ടക്കല്‍ ആര്യവൈദ്യശാലയിലെ ചികിത്സ കഴിഞ്ഞ് തിരിച്ചുപോയി. കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് ബംഗളുരു വഴി പൂനെയിലേക്കാണ് പോയത്.കോട്ടക്കല്‍ ആര്യവൈദ്യശാലാ മാനേജിങ്ങ് ട്രസ്റ്റിയും ചീഫ് ഫിസിഷ്യനുമായ ഡോ. പി.എം. വാരിയര്‍,... മുഴുവൻ വായിക്കുന്നതിന് ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ
ന ന്യൂസ് ഡെസ്ക് റിപ്പോര്‍ട്ട് കോട്ടക്കല്‍: മലപ്പുറം കോട്ടക്കലിലെ പെരുമണ്ണ ക്ലാരിയില്‍ കുട്ടികളെ കൊലപ്പെടുത്തി യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍. കുറ്റിപ്പാല ചെട്ടിയാംകിണര്‍ സ്വദേശി റാഷിദ് അലിയെയാണ് ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി കല്‍പ്പകഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തത്.... മുഴുവൻ വായിക്കുന്നതിന് ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ
ന ന്യൂസ് ഡെസ്ക് റിപ്പോര്‍ട്ട് കോട്ടക്കൽ: പൊലീസ് ഉദ്യോഗസ്ഥനെന്ന് തെറ്റിദ്ധരിപ്പിച്ച് നിരവധി വിവാഹങ്ങൾ നടത്തി തട്ടിപ്പ് നടത്തിയ പേരാമ്പ്ര പാലേരി സ്വദേശി കാപ്പുമലയിൽ അൻവർ (45) നെ കോട്ടക്കൽ പൊലീസ് അറസ്റ്റ് ചെയ്തു. വിവിധ പരാതികളിൽ പൊലീസ് അന്വേഷിക്കുന്ന പ്രതിയായ... മുഴുവൻ വായിക്കുന്നതിന് ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ
ന ന്യൂസ് ഡെസ്ക് റിപ്പോര്‍ട്ട് കോട്ടക്കൽ: കൊവിഡ് വാക്‌സിൻ എടുക്കാനെത്തിയ ഇതര സംസ്ഥാനക്കാരനെ ആർ ആർടി അംഗം മർദിച്ചതായി പരാതി. കോട്ടക്കൽ സിഎച്ച് ഓഡിറ്റോറിയത്തിൽ നടത്തിയ ക്യാമ്പിലാണ് സംഭവം. കൊൽകത്ത സ്വദേശി എസ്കെ മാഫിജുലിനിൽ നിന്ന് ആർ ആർടി അംഗം... മുഴുവൻ വായിക്കുന്നതിന് ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ
ന ന്യൂസ് ഡെസ്ക് റിപ്പോര്‍ട്ട് മലപ്പുറം ; കോട്ടക്കലില്‍ കഴിഞ്ഞ ദിവസം യുവതി മര്‍ദ്ദനമേറ്റ് ദുരൂഹ സാഹചര്യത്തില്‍ മരിച്ച സംഭവം കൊലപാതകമെന്ന് പോലീസ്. കോട്ടക്കല്‍ സ്വദേശിനി ഉമ്മുക്കുല്‍സു (32)ആണ് ദുരൂഹ സാഹചര്യത്തില്‍ മരിച്ചത്. ദേഹമാസകലം മുറിവേറ്റ ഉമ്മുക്കുല്‍സുവിനെ 2021 ഒക്ടോബര്‍... മുഴുവൻ വായിക്കുന്നതിന് ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ
ന ന്യൂസ് ഡെസ്ക് റിപ്പോര്‍ട്ട് കോട്ടക്കല്‍ : കോട്ടക്കല്‍ ആര്യ വൈദ്യശാല ഒ.ടി.സി ഉത്‌പ്പന്നങ്ങളുടെ പുതിയ ശ്രേണിയുടെ വിപണനോദ്‌ഘാടനം ആര്യവൈദ്യശാലാ മാനേജിംഗ് ട്രസ്‌റ്റിയും ചിഫ് ഫിസിഷ്യനുമായ ഡോ. പിഎം വാര്യര്‍ നിര്‍വഹിച്ചു.ആര്യവൈദ്യശാലയുടെ ബ്രാഞ്ചുകളിലും ഡീലര്‍ഷിപ്പുകളിലും മറ്റുപ്രധാന മെഡിക്കല്‍ ഷോപ്പുകളിലും സൂപ്പര്‍... മുഴുവൻ വായിക്കുന്നതിന് ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ
ന ന്യൂസ് ഡെസ്ക് റിപ്പോര്‍ട്ട് കോട്ടക്കൽ ആര്യവൈല ശാലാ മാനേജിംഗ് ട്രസ്റ്റിയായി ഡോ.പി.മാധവൻ കുട്ടി വാരിയർ (പി.എം.വാരിയരെ) രെ തിരഞ്ഞെടുത്തു. ഡോ. പി കെ വാര്യരുടെ സഹോദരി പുത്രനും ട്രസ്റ്റ് ബോർഡ് അംഗവും, ചീഫ് ഫിസിഷ്യനുമാണ് ഡോ.പി.മാധവൻകുട്ടി വാര്യർ എന്ന... മുഴുവൻ വായിക്കുന്നതിന് ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ
ന ന്യൂസ് ഡെസ്ക് റിപ്പോര്‍ട്ട് കോട്ടക്കൽ: ആയുർവേദ ആചാര്യനും കോട്ടക്കൽ ആര്യവൈദ്യശാല മാനേജിങ് ട്രസ്റ്റിയുമായ ഡോ. പി.കെ. വാരിയർ അന്തരിച്ചു. 100 വയസ്സായിരുന്നു. 10/07/21 ശനിയാഴ്ച ഉച്ചയോടെയായിരുന്നു അന്ത്യം സംഭവിച്ചത്. കോടി തലപ്പണ ശ്രീധരൻ നമ്പൂതിരിയുടെയും പാർവതി എന്ന കുഞ്ചി... മുഴുവൻ വായിക്കുന്നതിന് ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ
ന ന്യൂസ് ഡെസ്ക് റിപ്പോര്‍ട്ട് കോട്ടക്കല്‍: സ്വന്തം ശമ്പളം മറ്റുഏഴു പേര്‍ക്കു കൂടി വീതിച്ചു നല്‍കി സ്‌കൂള്‍ നിലനിര്‍ത്തുന്ന സുമ ടീച്ചര്‍ക്ക് ആശ്വാസമായി മൂന്ന് അദ്ധ്യാപകരെ നിയമിച്ച് ഡിഡി ഉത്തരവായി. മാറാക്കര ഗ്രാമ പഞ്ചായത്തിലെ കല്ലാര്‍മംഗലം ജിഎല്‍പി സകൂളില്‍ എട്ട്... മുഴുവൻ വായിക്കുന്നതിന് ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ
ന ന്യൂസ് ഡെസ്ക് റിപ്പോര്‍ട്ട് കോട്ടക്കല്‍ : രേഖകളില്ലാത്ത ഒന്നരകോടി രൂപയുമായി രണ്ടുപേര്‍ പോലീസ് പിടിയിലായി. കരിങ്കപ്പാറ ഓമച്ചപ്പുഴ മേനാട്ടില്‍ അഷറഫ്, കോട്ടക്കല്‍ ചങ്കുവെട്ടിക്കുണ്ട് നമ്പിയാടത്ത് അബിദുള്‍ റഹ്മാന്‍ എന്നിവരാണ് അറസറ്റിലായത്. കോയമ്പത്തൂരില്‍ നിന്നും ഒഴിഞ്ഞ പഴക്കൂടകളുമായി വരികയായിരുന്ന മിനിലോറിയില്‍... മുഴുവൻ വായിക്കുന്നതിന് ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ