
റിപ്പോര്‍ട്ട്
ഇടുക്കി: പാംബ്ല അണക്കെട്ടിന് താഴ്ഭാഗത്ത് പുഴയില്‍ കുടുങ്ങിയ ആദിവാസി വിഭാഗക്കാരായ മൂന്നുപേരെ അഗ്നി രക്ഷാ സേന രക്ഷിച്ചു. തലതിരിപ്പ് ആദിവാസി കുടിയിലെ താമസക്കാരായ ചെല്ലപ്പന്‍, സതീഷന്‍, ചന്ദ്രന്‍ എന്നിവരെയാണ് കോതമംഗലത്തു നിന്നെത്തിയ അഗ്‌നി രക്ഷാ...










