നേര്യമംഗലത്ത് കനത്ത മഴയെ തുടർന്നുണ്ടായ മല വെള്ളപ്പാച്ചിലിൽ കാട്ടാനയുടെ ജഡം ഒഴുകിയെത്തി

കോതമംഗലം : രണ്ട് ദിവസം പഴക്കമുള്ള കൊമ്പനാനയുടെ ജഡമാണ് കണ്ടത്.വ്യാഴാഴ്ച പെയ്ത കനത്ത മഴയിലാണ് ഭൂതത്താൻ കെട്ട് ഡാമിലേയ്ക്കുള്ള നീരൊഴുക്കിലൂടെ ജഡം ഒഴുകുന്നത്. ജഡം കരയ്ക്കടുപ്പിക്കുവാൻ വനപാലകരെത്തി ശ്രമിച്ചുവെങ്കിലും കനത്ത അടിയൊഴുക്കുമൂലം സാധിച്ചില്ല. ഡാമിൻ്റെ ഷട്ടറുകൾ തുറന്നിരിക്കുന്നതിനാൽ ജഡാവശിഷ്ടം ജനവാസ മേഖലകളിലെത്താതിരിക്കുവാൻ …

നേര്യമംഗലത്ത് കനത്ത മഴയെ തുടർന്നുണ്ടായ മല വെള്ളപ്പാച്ചിലിൽ കാട്ടാനയുടെ ജഡം ഒഴുകിയെത്തി Read More

കോതമംഗലം പള്ളി ഏറ്റെടുക്കാനുള്ള നടപടി ഒരാഴ്ച നിര്‍ത്തിവെക്കാന്‍ ഹൈക്കോടതി

കൊച്ചി മാര്‍ച്ച് 5: കോതമംഗലം പള്ളി ഏറ്റെടുക്കാനുള്ള സിംഗിള്‍ ബഞ്ച് ഉത്തരവ് നടപ്പാക്കുന്നത് ഒരാഴ്ച നിര്‍ത്തി വെക്കാന്‍ ഹൈക്കോടതി സിവിഷന്‍ ബഞ്ചിന്‍റെ നിര്‍ദ്ദേശം. വിധി നടപ്പാക്കുന്നത് ചോദ്യം ചെയ്ത് സര്‍ക്കാര്‍ സമര്‍പ്പിച്ച അപ്പീല്‍ പരിഗണിക്കുന്ന പശ്ചാത്തലത്തിലാണ് നടപടി. അപ്പീലില്‍ നാളെ തുടര്‍വാദം …

കോതമംഗലം പള്ളി ഏറ്റെടുക്കാനുള്ള നടപടി ഒരാഴ്ച നിര്‍ത്തിവെക്കാന്‍ ഹൈക്കോടതി Read More