ചാലില്‍ വീണ കുട്ടിയെ രക്ഷിക്കാന്‍ ചാടിയ മാതാവും മരണപ്പെട്ടു.
കോട്ടയം: മാതൃദിനമായ ഇന്ന് (10-05-2020)ന് കോട്ടയത്ത് കോതക്കുറിശിയില്‍ നിന്ന് ദാരുണമായ സംഭവം റിപ്പോര്‍ട്ട് ചെയ്തു. രണ്ടര വയസ്സുള്ള മകനെ ഒഴുക്കില്‍ നിന്ന് രക്ഷിക്കാനുള്ള ശ്രമത്തില്‍ മാതാവ് മരണപ്പെട്ടു. കുരിയന്‍ ചാലില്‍ വലിയകുളത്തില്‍ രാജേഷിന്റെ ഭാര്യ ഓബി(34), മകന്‍ അദ്വൈത്(2.5) എന്നിവരാണ് മരിച്ചത്. …
ചാലില്‍ വീണ കുട്ടിയെ രക്ഷിക്കാന്‍ ചാടിയ മാതാവും മരണപ്പെട്ടു. Read More