കണ്ണൂർ കൂട്ടു പുഴയിൽ കുളിക്കാനിറങ്ങിയ മൂന്ന് യുവാക്കളെ കാണാതായി.
കണ്ണൂർ: കൂട്ടു പുഴയിൽ കുളിക്കാനിറങ്ങിയ മൂന്ന് യുവാക്കളെ കാണാതായി. വഞ്ചിയം സ്വദേശി സനൂപ് (20), പൈസക്കരി സ്വദേശി അരുൺ (19), ബ്ലാത്തൂർ സ്വദേശി മനീഷ് എന്നിവരെയാണ് കാണാതായത്. വെള്ളിയാഴ്ച വൈകിട്ട് അഞ്ചോടെയാണ് സംഭവം. നാലുപേരാണ് പുഴയിൽ കുളിക്കാൻ എത്തിയത്. അനൂപ്, അരുൺ, …
കണ്ണൂർ കൂട്ടു പുഴയിൽ കുളിക്കാനിറങ്ങിയ മൂന്ന് യുവാക്കളെ കാണാതായി. Read More