പറവൂര്‍ സ്വദേശി മരിച്ചത് ഭക്ഷ്യവിഷബാധ മൂലമെന്ന് സംശയം
പറവൂര്‍: ഭക്ഷ്യവിഷബാധയുടെ പേരില്‍ പൂട്ടിയ ഹോട്ടലില്‍നിന്നു ഭക്ഷണംവാങ്ങിക്കഴിച്ച് ചികിത്സതേടിയതിനു പിന്നാലെ ഗൃഹനാഥന്‍ മരിച്ചു. കൂട്ടുകാട് കൊല്ലമാപറമ്പില്‍ ജോര്‍ജാ (57) ണു മരിച്ചത്. ഭക്ഷ്യവിഷബാധയാണു മരണകാരണമായതെന്ന സംശയത്തില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തി. നൂറോളം പേര്‍ക്കു ഭക്ഷ്യവിഷബാധയേറ്റ പറവൂരിലെ മജ്‌ലിസ് ഹോട്ടലില്‍നിന്ന് ജോര്‍ജും കുടുംബാംഗങ്ങളും കഴിഞ്ഞ …
പറവൂര്‍ സ്വദേശി മരിച്ചത് ഭക്ഷ്യവിഷബാധ മൂലമെന്ന് സംശയം Read More