റഷ്യൻ യുവതിക്ക് പീഡനമേറ്റ സംഭവത്തിൽപ്രതി അഖിലിനെ ഒരു ദിവസത്തെ പോലീസ് കസ്റ്റഡിയിൽ വിട്ടു

കോഴിക്കോട് കൂരാച്ചുണ്ടിൽ റഷ്യൻ യുവതിയെ പീഡിപ്പിച്ച സംഭവത്തിൽ പ്രതിയായ കൂരാച്ചുണ്ട് സ്വദേശി അഖിലിനെ ഒരു ദിവസത്തെ പോലീസ് കസ്റ്റഡിയിൽ വിട്ടു. ശാസ്ത്രീയ തെളിവ് ശേഖരിക്കണമെന്ന് പോലീസ് ആവശ്യപ്പെട്ടതിന് പിന്നാലെയാണ് കോടതി നടപടി. പേരാമ്പ്ര ജുഡീഷ്യൽ മജിസ്‌ട്രേറ്റ് ആണ് അഖിലിനെ കസ്റ്റഡിയിൽ വിട്ടത്. …

റഷ്യൻ യുവതിക്ക് പീഡനമേറ്റ സംഭവത്തിൽപ്രതി അഖിലിനെ ഒരു ദിവസത്തെ പോലീസ് കസ്റ്റഡിയിൽ വിട്ടു Read More

ഹില്‍ ഹൈവേ: ബാലുശ്ശേരിയില്‍ രണ്ട് റീച്ചുകള്‍ക്ക് 113 കോടിയുടെ സാമ്പത്തികാനുമതി

ബാലുശ്ശേരി മണ്ഡലത്തിലൂടെ കടന്നു പോവുന്ന ഹില്‍ ഹൈവേയുടെ രണ്ട് റീച്ചിനുമായി കിഫ്ബിയുടെ അന്തിമ സാമ്പത്തികാനുമതി ലഭിച്ചതായി എം.എല്‍.എ കെ.എം സച്ചിന്‍ദേവ് അറിയിച്ചു. 113 കോടിയുടെ സാമ്പത്തികാനുമതിയാണ് ലഭിച്ചത്. എകരൂല്‍ – കക്കയം ഡാം സൈറ്റ് റോഡിലൂടെയാണ് ഹില്‍ ഹൈവേ കടന്നു പോവുന്നത്. …

ഹില്‍ ഹൈവേ: ബാലുശ്ശേരിയില്‍ രണ്ട് റീച്ചുകള്‍ക്ക് 113 കോടിയുടെ സാമ്പത്തികാനുമതി Read More

കോഴിക്കോട്: ഗതാഗതം നിരോധിച്ചു

കോഴിക്കോട്: പേരാമ്പ്ര – കൂരാച്ചുണ്ട് റോഡിലെ ചെമ്പ്ര പാലത്തില്‍ അടിയന്തര അറ്റകുറ്റപണി നടത്തുന്നതിനാല്‍ നവംബര്‍ ഒന്ന് മുതല്‍ ഒരു മാസത്തേക്ക് പാലത്തിലൂടെയുള്ള ഗതാഗതവും കാല്‍ നടയാത്രയും പൂര്‍ണ്ണമായി നിരോധിച്ചതായി എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

കോഴിക്കോട്: ഗതാഗതം നിരോധിച്ചു Read More