താമരശ്ശേരി ഫ്രഷ്‌കട്ട് സമരത്തില്‍ ഒരാള്‍ കൂടി അറസ്റ്റിലായി
കോഴിക്കോട്|താമരശ്ശേരി ഫ്രഷ്‌കട്ട് സമരത്തില്‍ കൂടത്തായി കൂനം വള്ളി ചുവട്ടില്‍ മുഹമ്മദ് ഷാഫിയെ അറസ്റ്റ് ചെയ്തു. ഡിസംബർ 4 ന് പുലര്‍ച്ചെയാണ് താമരശ്ശേരി ഡിവൈഎസ്പിക്ക് കീഴിലെ ക്രൈം സ്‌കോഡും താമരശ്ശേരി പോലീസും ചേര്‍ന്നാണ് അറസ്റ്റു ചെയ്തത്. ഇതോടെ കേസില്‍ അറസ്റ്റു ചെയ്തവരുടെ എണ്ണം …
താമരശ്ശേരി ഫ്രഷ്‌കട്ട് സമരത്തില്‍ ഒരാള്‍ കൂടി അറസ്റ്റിലായി Read More