അറസ്റ്റിന് മുന്‍പേ ജോളി കുറ്റസമ്മതം നടത്തിയതായി ജോളിയുടെ സഹോദരന്‍ ജോര്‍ജ്

കോഴിക്കോട് | കൂടത്തായി കൂട്ടക്കൊലക്കേസില്‍ അറസ്റ്റിന് മുന്‍പേ ജോളി കുറ്റസമ്മതം നടത്തിയെന്ന് ജോളിയുടെ സഹോദരന്‍ ജോര്‍ജ് എന്ന ജോസ് മാറാട് പ്രത്യേക കോടതിയില്‍ നിര്‍ണായക മൊഴി നല്‍കി. 2019 ഒക്ടോബറില്‍ ജോളി ആവശ്യപ്പെട്ടത് പ്രകാരം വീട്ടില്‍ ചെന്നപ്പോള്‍ തെറ്റുപറ്റിയെന്ന് ജോളി പറഞ്ഞിരുന്നെന്നാണ് …

അറസ്റ്റിന് മുന്‍പേ ജോളി കുറ്റസമ്മതം നടത്തിയതായി ജോളിയുടെ സഹോദരന്‍ ജോര്‍ജ് Read More

കൂടത്തായി കേസിലെ റോയ് തോമസിന്റെ മരണകാരണം സയനൈഡ് തന്നെയെന്ന് ഡോക്ടറുടെ മൊഴി

കോഴിക്കോട്: കൂടത്തായി കേസിൽ റോയ് തോമസിനെ കൊല്ലാൻ ജോളി ഉപയോഗിച്ചത് സയനൈഡ് തന്നെയെന്ന് ഫോറൻസിക് സർജൻ മൊഴി നൽകി . ഫോറന്‍സിക് സര്‍ജന്‍ ഡോ. കെ പ്രസന്നനാണ് കോഴിക്കോട് പ്രത്യേക വിചാരണ കോടതിയില്‍ മൊഴി നല്‍കിയത്. റോയിയുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടം നടത്തിയ …

കൂടത്തായി കേസിലെ റോയ് തോമസിന്റെ മരണകാരണം സയനൈഡ് തന്നെയെന്ന് ഡോക്ടറുടെ മൊഴി Read More

കൂടത്തായി കേസിൽ ആറു കൊലപാതകങ്ങളും ജോളിയാണ് നടത്തിയതെന്ന് ജോളിയുടെ മകൻ റെമോ റോയ് കോടതിയിൽ

കോഴിക്കോട്: കൂടത്തായി കേസിൽ ജോളിക്കെതിരെ മകൻറെ മൊഴി. റോയ് തോമസിൻ്റെത് ഉൾപ്പടെ ആറു കൊലപാതകങ്ങളും ജോളിയാണ് നടത്തിയത് എന്ന് ജോളിയുടെ മകനും മൂന്നാം സാക്ഷിയുമായ റെമോ റോയ് മൊഴിനൽകി. നടത്തിയ കൊലപാതകങ്ങളെക്കുറിച്ച് അമ്മ തന്നോട് കുറ്റസമ്മതം നടത്തിയിരുന്നതായും റെമോ റോയ് പ്രത്യേക …

കൂടത്തായി കേസിൽ ആറു കൊലപാതകങ്ങളും ജോളിയാണ് നടത്തിയതെന്ന് ജോളിയുടെ മകൻ റെമോ റോയ് കോടതിയിൽ Read More

കൂടത്തായി കൊലപാതക പരമ്പരയുടെ വിചാരണ അട്ടിമറിക്കാന്‍ ശ്രമിക്കുന്നുവെന്ന് എസ് പി സൈമണ്‍.

കൂടത്തായി: കൂടത്തായി കോലപാതക പരന്പരയുടെ വിചാരണ കേസ് അട്ടിമറിക്കാന്‍ സാധ്യതയുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ കെ ജി സൈമണ്‍. പറഞ്ഞു. ഇതു സംബന്ധിച്ച രഹസ്യ റിപ്പോര്‍ട്ട് മേലുദ്യോഗസ്ഥന് കൈമാറി. ജോളിയുടെ നോട്ടറി അഭിഭാഷകനെ പ്രതി ചേര്‍ത്തിരുന്നു. ഇതിനുശേഷം അന്വേഷണ ഉദ്യോഗസ്ഥന്മാര്‍ക്കെതിരെ സമൂഹ മാധ്യമങ്ങളില്‍ …

കൂടത്തായി കൊലപാതക പരമ്പരയുടെ വിചാരണ അട്ടിമറിക്കാന്‍ ശ്രമിക്കുന്നുവെന്ന് എസ് പി സൈമണ്‍. Read More