കോഴിക്കോട്: കൂടത്തായി കേസിൽ റോയ് തോമസിനെ കൊല്ലാൻ ജോളി ഉപയോഗിച്ചത് സയനൈഡ് തന്നെയെന്ന് ഫോറൻസിക് സർജൻ മൊഴി നൽകി . ഫോറന്‍സിക് സര്‍ജന്‍ ഡോ. കെ പ്രസന്നനാണ് കോഴിക്കോട് പ്രത്യേക വിചാരണ കോടതിയില്‍ മൊഴി...
കോഴിക്കോട്: കൂടത്തായി കേസിൽ ജോളിക്കെതിരെ മകൻറെ മൊഴി. റോയ് തോമസിൻ്റെത് ഉൾപ്പടെ ആറു കൊലപാതകങ്ങളും ജോളിയാണ് നടത്തിയത് എന്ന് ജോളിയുടെ മകനും മൂന്നാം സാക്ഷിയുമായ റെമോ റോയ് മൊഴിനൽകി. നടത്തിയ കൊലപാതകങ്ങളെക്കുറിച്ച് അമ്മ തന്നോട്...
കൂടത്തായി: കൂടത്തായി കോലപാതക പരന്പരയുടെ വിചാരണ കേസ് അട്ടിമറിക്കാന്‍ സാധ്യതയുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ കെ ജി സൈമണ്‍. പറഞ്ഞു. ഇതു സംബന്ധിച്ച രഹസ്യ റിപ്പോര്‍ട്ട് മേലുദ്യോഗസ്ഥന് കൈമാറി. ജോളിയുടെ നോട്ടറി അഭിഭാഷകനെ പ്രതി ചേര്‍ത്തിരുന്നു....