കോൻ ബനേഗാ കരോഡ്പതിയിൽ പന്ത്രണ്ടാമത്തെ സീസണിൽ രണ്ടാമത്തെ കരോഡ്പതിയും വനിത തന്നെ എന്ന് സൂചന

മുംബൈ: സോണി ടിവി സംപ്രേഷണം ചെയ്യുന്ന കോൻ ബനേഗാ കരോഡ്പതിയിലെ പന്ത്രണ്ടാമത്തെ സീസണിൽ ആദ്യത്തെ കരോഡ്പതിയായി നാസിയ നസീം. റാഞ്ചി സ്വദേശിയാണ് നസിയ. 11-11-2020 ബുധനാഴ്ച സംപ്രേക്ഷണം ചെയ്ത പരിപാടിയിലാണ് പ്രേക്ഷകരെ അറിയിച്ചത്. എന്നാൽ ഈ സീസണിൽ ഒരു കരോഡ്പതി കൂടി …

കോൻ ബനേഗാ കരോഡ്പതിയിൽ പന്ത്രണ്ടാമത്തെ സീസണിൽ രണ്ടാമത്തെ കരോഡ്പതിയും വനിത തന്നെ എന്ന് സൂചന Read More