കോമളം ഇനി ബ്ലോക്ക്‌ പഞ്ചായത്ത്‌ അദ്ധ്യക്ഷ

December 29, 2020

തിരുവനന്തപുരം: പാലോട്‌ ഡിവിഷനില്‍ നിന്നും ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയായി മത്സരിച്ച്‌ വിജയിച്ച കോമളം ഇനിമുതല്‍ ബ്ലോക്ക്‌ പഞ്ചായത്ത പ്രസിഡന്റ്. അഞ്ചുവര്‍ഷത്തോളം പാലോട്‌ സര്‍ക്കാര്‍ ആശുപത്രിയില്‍ തൂപ്പുജോലിക്കാരിയായിരുന്നു കോമളം . ഈ ആശുപത്രി വാമനപുരം ബ്ലോക്ക് പഞ്ചായത്തിന്റെ പരിധിയിലാണെന്നത്‌ യാദശ്ചികം . തൊഴിലുറപ്പ്‌ തൊഴിലാളി …

പത്തനംതിട്ട കോമളം കേന്ദ്രമായി ‘എന്റെ മണിമലയാര്‍’ : ജൈവ സംരക്ഷണ കായിക വികസന സമിതിക്ക് തുടക്കം

September 9, 2020

പത്തനംതിട്ട : തുടര്‍ച്ചയായി മൂന്ന് വര്‍ഷങ്ങളിലെ പ്രളയത്തെ അതിജീവിച്ച് വ്യത്യസ്ഥവും അപൂര്‍വ്വവുമായ ജൈവ വൈവിധ്യം നിലനില്‍ക്കുന്ന കോമളം കടവിന്റെ ഇരു വശങ്ങളിലേക്കും രണ്ടു കിലോ മീറ്ററോളം വ്യാപിച്ചു കിടക്കുന്ന തീരവും ജൈവ വ്യവസ്ഥയും സംരക്ഷിക്കുവാനും സമീപ വാസികളുടെ ജീവിത ഉപാധികള്‍ വിപുലീകരിക്കുവാനും …