കോലാര്‍ അടക്കമുള്ള സ്വര്‍ണഖനികള്‍ വീണ്ടും പ്രവര്‍ത്തിപ്പിക്കാന്‍ കേന്ദ്രം

ന്യൂഡല്‍ഹി: കര്‍ണാടകയിലെ കോലാര്‍ അടക്കമുള്ള സ്വര്‍ണഖനികള്‍ വീണ്ടും പ്രവര്‍ത്തിപ്പിക്കാന്‍ കേന്ദ്രം. 20 വര്‍ഷം മുമ്പാണ് കോലാറിലെ സ്വര്‍ണഖനനം അവസാനിപ്പിച്ചത്. അന്നത്തെ സാങ്കേതികവിദ്യയുടെ അടിസ്ഥാനത്തില്‍ സ്വര്‍ണഖനനം നഷ്ടമായതിനാലാണ് സ്വര്‍ണഖനനം നിര്‍ത്തിയത്. ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ കുറഞ്ഞചെലവില്‍ കോലാറില്‍ നിന്നു സ്വര്‍ണം വേര്‍തിരിച്ചെടുക്കാമെന്നാണ് പ്രതീക്ഷ. …

കോലാര്‍ അടക്കമുള്ള സ്വര്‍ണഖനികള്‍ വീണ്ടും പ്രവര്‍ത്തിപ്പിക്കാന്‍ കേന്ദ്രം Read More