
റിപ്പോര്‍ട്ട്
ജല്‍ജീവന്‍ മിഷന്: വെച്ചൂച്ചിറ പഞ്ചായത്തില്‍ 52.28 കോടി രൂപയുടെ പദ്ധതി നടപ്പാക്കും
By ന്യൂസ് ഡെസ്ക്
•
June 20, 2022
വെച്ചൂച്ചിറ പഞ്ചായത്തില്‍ കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിന് ജല്‍ജീവന്‍ മീഷനിലൂടെ 52.28 കോടി രൂപയുടെ പദ്ധതി നടപ്പാക്കും. 4916 പുതിയ കണക്ഷനുകള്‍ ഇതുവഴി നല്‍കും. പഞ്ചായത്തിലെ കുടിവെള്ള വിതരണത്തിന്റെ സ്ഥിതി വിലയിരുത്തുന്നതിന് അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ...
Read full story


