കൊല്ലം ജില്ലയിലെ വ്യാപാര കേന്ദ്രങ്ങള്‍ കേന്ദ്രീകരിച്ച് കര്‍ശന പരിശോധന
കൊല്ലം: കോവിഡ് നിയന്ത്രണങ്ങള്‍ പാലിക്കുന്നുണ്ടോയെന്നറിയാന്‍ ജില്ലയിലെ വിവിധ വ്യാപാര കേന്ദ്രങ്ങളില്‍ ഡെപ്യൂട്ടി കലക്ടര്‍ ആര്‍ സുമീതന്‍ പിള്ളയുടെ നേതൃത്വത്തില്‍ വിവിധ വകുപ്പുകളുമായി സഹകരിച്ച് പരിശോധന നടത്തി. കടപ്പാക്കട, രണ്ടാംകുറ്റി, മൂന്നാംകുറ്റി, കരിക്കോട് എന്നിവിടങ്ങളിലെ കടകള്‍, ലബോറട്ടറികള്‍, മാളുകള്‍ തുടങ്ങിയ നൂറ്റിഅമ്പതോളം വ്യാപാര …
കൊല്ലം ജില്ലയിലെ വ്യാപാര കേന്ദ്രങ്ങള്‍ കേന്ദ്രീകരിച്ച് കര്‍ശന പരിശോധന Read More