പട്ടയം ലഭിച്ചതിന് നന്ദി അറിയിച്ച് വിന്‍സെന്റും ഭാര്യയും കൊല്ലം വാടിയിലെ

September 8, 2020

കൊല്ലം : വാടിയിലെ വിന്‍സെന്റിനും  ഭാര്യ ജെസിക്കും ആശ്വാസമായി രണ്ട് സെന്റ് ഭൂമിയും അവിടെ വീട് വയ്ക്കാന്‍ നാലു ലക്ഷം രൂപയുമാണ് പട്ടയത്തിലൂടെ ലഭിച്ചത്. കലക്‌ട്രേറ്റില്‍ നടന്ന ചടങ്ങില്‍ മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മയില്‍ നിന്ന് പട്ടയം ലഭിച്ചപ്പോള്‍ ഇരുവര്‍ക്കും സന്തോഷമായി. പോര്‍ട്ട് …