ഐ എസ് എല്ലിൽ ഇന്ന് നിലവിലെ ചാമ്പ്യന്മാരായ മോഹൻ ബഗാൻ കഴിഞ്ഞ തവണത്തെ റണ്ണേഴ്സ് അപ്പായ ബംഗളൂരു എഫ്സിയുമായി ഏറ്റുമുട്ടും

കൊൽക്കത്ത:ഐഎസ്‌എല്ലില്‍ ഇന്ന് വമ്പമാരുടെ നേര്‍ക്കുനേര്‍ പോരാട്ടം . നിലവിലെ ചാമ്പ്യന്മാരായ മോഹൻ ബഗാൻ കഴിഞ്ഞ തവണത്തെ റണ്ണേഴ്സ് അപ്പായ ബംഗളൂരു എഫ്സിയുമായി ഏറ്റുമുട്ടും. ഇന്ന് രാത്രി 8 മണിക്ക് കൊല്‍ക്കത്ത സാള്‍ട്ട്ലേക്ക് സ്റ്റേഡിയത്തിലാണ് പോരാട്ടം.ഐഎസ്‌എല്ലിലെ ആദ്യ മത്സരം വിജയിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് മോഹൻ …

ഐ എസ് എല്ലിൽ ഇന്ന് നിലവിലെ ചാമ്പ്യന്മാരായ മോഹൻ ബഗാൻ കഴിഞ്ഞ തവണത്തെ റണ്ണേഴ്സ് അപ്പായ ബംഗളൂരു എഫ്സിയുമായി ഏറ്റുമുട്ടും Read More

കളിക്കാരെ വിട്ടുതരില്ലെന്ന് മുംബൈ സിറ്റി എഫ്.സിയും ഈസ്റ്റ് ബംഗാള്‍ എഫ്.സിയും

കൊല്‍ക്കത്ത: ഇന്ത്യ അണ്ടര്‍-23 ടീം പരിശീലന ക്യാമ്പിലേക്കു കളിക്കാരെ വിട്ടുതരില്ലെന്ന് മുംബൈ സിറ്റി എഫ്.സിയും ഈസ്റ്റ് ബംഗാള്‍ എഫ്.സിയും. ഇന്ത്യന്‍ ക്യാമ്പിലേക്ക് തെരഞ്ഞെടുക്കപ്പെട്ട 28 അംഗ സംഘത്തില്‍ ഉള്‍പ്പെട്ട തങ്ങളുടെ കളിക്കാരെ വിട്ടുനല്‍കില്ല എന്നാണ് ക്ലബുകളുടെ നിലപാട്. ഇരു ക്ലബ്ബുകളും നിലവില്‍ …

കളിക്കാരെ വിട്ടുതരില്ലെന്ന് മുംബൈ സിറ്റി എഫ്.സിയും ഈസ്റ്റ് ബംഗാള്‍ എഫ്.സിയും Read More

നദ്ദ വിഷയത്തില്‍ കൊമ്പ് കോര്‍ത്ത് കേന്ദ്രവും ബംഗാളും: മൂന്ന് ഐ.പി.എസ്. ഓഫീസര്‍മാരെ തിരിച്ചുവിളിച്ച് കേന്ദ്രം, പറ്റില്ലെന്ന് ബംഗാള്‍

കൊല്‍ക്കത്ത: ബി.ജെ.പി. അധ്യക്ഷന്‍ ജെ പി നദ്ദയുടെ കോണ്‍വോയ്ക്കു നേരേയുണ്ടായ ആക്രമണത്തില്‍ കേന്ദ്രവും ബംഗാളും തമ്മിലുള്ള കൊമ്പ് കോര്‍ക്കല്‍ തുടരുന്നു. നദ്ദയുടെ സുരക്ഷാ ചുമതലയുണ്ടായിരുന്ന മൂന്ന് ഐ.പി.എസ്. ഓഫീസര്‍മാരെ കേന്ദ്രം തിരിച്ചുവിളിച്ചതാണ് പുതിയ നീക്കം. രാജീവ് മിശ്ര, പ്രവീണ്‍ കുമാര്‍, ഭോല …

നദ്ദ വിഷയത്തില്‍ കൊമ്പ് കോര്‍ത്ത് കേന്ദ്രവും ബംഗാളും: മൂന്ന് ഐ.പി.എസ്. ഓഫീസര്‍മാരെ തിരിച്ചുവിളിച്ച് കേന്ദ്രം, പറ്റില്ലെന്ന് ബംഗാള്‍ Read More

മദ്യം വേണോ, സ്വിഗ്ഗി വീട്ടിലെത്തിക്കും

കൊല്‍ക്കത്ത: മദ്യം വേണമെങ്കില്‍ ഫോണെടുത്ത് ബുക്ക് ചെയ്യുകയേ വേണ്ടൂ. സ്വിഗ്ഗിയുടെ ഡെലിവറി ബോയ് വീട്ടുപടിക്കലെത്തും. പശ്ചിമബംഗാളിലെ ഓണ്‍ലൈന്‍ ഭക്ഷണവിതരണ കമ്പനിയായ സ്വിഗ്ഗി മദ്യവിതണ രംഗവും കൈയടക്കുകയാണ്. ഒഡീഷയിലും ജാര്‍ഖണ്ഡിലും മദ്യവിതരണം നടത്തിവരുന്ന കമ്പനിയാണ് സ്വിഗ്ഗി. മറ്റ് സംസ്ഥാനങ്ങളിലും മദ്യവിതരണം നടത്താന്‍ സര്‍ക്കാരുകളുമായി …

മദ്യം വേണോ, സ്വിഗ്ഗി വീട്ടിലെത്തിക്കും Read More