നെഞ്ച് വേദന,സൗരവ് ഗാംഗുലി വീണ്ടും ആശുപത്രിയിൽ
കൊൽക്കത്ത: ബി.സി.സി.ഐ പ്രസിഡന്റും മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനുമായ സൗരവ് ഗാംഗുലി വീണ്ടും ആശുപത്രിയിൽ. നെഞ്ച് വേദനയെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കൊൽക്കത്തയിലെ അപ്പോളോ ആശുപത്രിയിൽ ചികിത്സയിലാണ്. കഴിഞ്ഞ ജനുവരിയിലും ഗാംഗുലിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. അന്ന് ആന്‍ജിയോപ്ലാസ്റ്റിക്ക് വിധേയനായ അദ്ദേഹം ആശുപത്രിയില്‍ നിന്ന് …
നെഞ്ച് വേദന,സൗരവ് ഗാംഗുലി വീണ്ടും ആശുപത്രിയിൽ Read More