വിഷരഹിതമായ ഭക്ഷണം ഉത്പാദിപ്പിക്കുന്നതിന് എല്ലാവരും മണ്ണിലേക്കിറങ്ങണം : കൃഷി മന്ത്രി പി.പ്രസാദ്

ജീവിത ശൈലീ രോഗങ്ങൾ വർധിക്കുന്ന കാലത്ത് ഓരോ വീടുകളും ‘ഞങ്ങളും കൃഷിയിലേക്ക്’ എന്ന മുദ്രാവാക്യമുയർത്തി മുന്നോട്ടുവരണമെന്ന് കൃഷി മന്ത്രി പി പ്രസാദ്. കോലഞ്ചേരി മിനി സിവിൽ സ്റ്റേഷനിൽ പ്രവർത്തനം ആരംഭിച്ച വടവുകോട് ബ്ലോക്ക് പഞ്ചായത്ത് കൃഷി അസിസ്റ്റന്റ് ഡയറക്ടറുടെ ഓഫീസ് ഉദ്ഘാടനം …

വിഷരഹിതമായ ഭക്ഷണം ഉത്പാദിപ്പിക്കുന്നതിന് എല്ലാവരും മണ്ണിലേക്കിറങ്ങണം : കൃഷി മന്ത്രി പി.പ്രസാദ് Read More

കിഴക്കമ്പലത്ത് പൊലീസിനെ അക്രമിച്ച കേസിൽ കുറ്റപത്രം സമർപ്പിച്ചു

കൊച്ചി: കിഴക്കമ്പലത്ത് പൊലീസിനെ അക്രമിച്ച കേസിൽ കുറ്റപത്രം സമർപ്പിച്ചു. രണ്ട് കുറ്റപത്രങ്ങളാണ് സമർപ്പിച്ചത്. പൊലീസ് വാഹനം കത്തിച്ചതിന് ഒരു കുറ്റപത്രവും പൊലീസിനെ അക്രമിച്ചതിന് മറ്റൊരു കുറ്റപത്രവുമാണ് സമർപ്പിച്ചത്. ഒന്നാമത്തെ കേസിൽ 175 പേർക്കെതിരെയും രണ്ടാമത്തെ കേസിൽ 51 പേർക്കെതിരെയും കുറ്റപത്രം സമർപ്പിച്ചു. …

കിഴക്കമ്പലത്ത് പൊലീസിനെ അക്രമിച്ച കേസിൽ കുറ്റപത്രം സമർപ്പിച്ചു Read More

തിരുവനന്തപുരം: മീറ്റ് ദ ഇൻവെസ്റ്റർ: 200 കോടി രൂപയുടെ നിക്ഷേപവുമായി പ്ലാന്റ് ലിപിഡ്സ്

തിരുവനന്തപുരം: ആധുനിക പ്ലാന്റുകൾ സ്ഥാപിക്കുന്നതിനും നിലവിലുള്ള സംരംഭം വിപുലപ്പെടുത്തുന്നതിനുമായി കേരളത്തിൽ 200 കോടി രൂപയുടെ നിക്ഷേപം നടത്താനൊരുങ്ങി പ്രമുഖ സുഗന്ധവ്യഞ്ജന സത്ത് – ഓയിൽ നിർമ്മാതാക്കളായ പ്ലാന്റ് ലിപിഡ്സ്. മൂന്ന് ഘട്ടങ്ങളിലായി ആസൂത്രണം ചെയ്ത നിക്ഷേപ പദ്ധതികൾ 2026 ഓടെ പൂർത്തിയാക്കാൻ …

തിരുവനന്തപുരം: മീറ്റ് ദ ഇൻവെസ്റ്റർ: 200 കോടി രൂപയുടെ നിക്ഷേപവുമായി പ്ലാന്റ് ലിപിഡ്സ് Read More

തിരുവനന്തപുരം : ഇ ഡി ക്കെതിരായ കേസ്, സന്ദീപ് നായരുടെ രഹസ്യമൊഴിയെടുക്കാൻ കോടതി ഉത്തരവ്

തിരുവനന്തപുരം : സ്വർണകടത്ത്‌ കേസിൽ മുഖ്യമന്ത്രിക്കെതിരെ മൊഴി നൽകാൻ എൻഫോഴ്‌സ്‌മെന്റ്‌ ഡയറക്ടറേറ്റ്‌ ( ഇ ഡി) ഉദ്യോഗസ്ഥർ സമ്മർദം ചെലുത്തിയെന്ന്‌ പറഞ്ഞ മുഖ്യപ്രതികളിലൊരാളായ സന്ദീപ്‌ നായരുടെ രഹസ്യമൊഴി രേഖപ്പെടുത്താൻ കോടതി ഉത്തരവ്‌. ക്രൈംബ്രാഞ്ചിന്റെ ഹർജിയിൽ സാമ്പത്തിക കുറ്റകൃത്യങ്ങൾക്കുള്ള എറണാകുളം മജിസ്‌ട്രേറ്റ്‌ കോടതി …

തിരുവനന്തപുരം : ഇ ഡി ക്കെതിരായ കേസ്, സന്ദീപ് നായരുടെ രഹസ്യമൊഴിയെടുക്കാൻ കോടതി ഉത്തരവ് Read More

15 വര്‍ഷം കഴിഞ്ഞ ഡീസല്‍ ഓട്ടോകള്‍ക്ക് 2021 ജനുവരി 1 മുതല്‍ വിലക്ക്

കോലഞ്ചേരി : 15 വര്‍ഷം കഴിഞ്ഞ ഡീസല്‍ ഓട്ടോകള്‍ 2021 ജനുവരി 1 മുതല്‍ നിരത്തിലിറക്കുന്നത് തടഞ്ഞു. അത്തരം വാഹനങ്ങള്‍ ഇനി ഓടിക്കണമെങ്കില്‍ വൈദ്യുതി വാഹനമാക്കുകയോ, എല്‍പിജി, എല്‍എന്‍ജി, സിഎന്‍ ജി തുടങ്ങിയവയിലേക്ക് മാറ്റുകയോ വേണം. 1988ലെ മോട്ടോര്‍വാഹന ആക്ടില്‍ വരുത്തിയ …

15 വര്‍ഷം കഴിഞ്ഞ ഡീസല്‍ ഓട്ടോകള്‍ക്ക് 2021 ജനുവരി 1 മുതല്‍ വിലക്ക് Read More

കണ്ണുകൊണ്ട് കാണുന്നതു പോലും സത്യമാകണെമെന്നില്ല; 75 കാരി അനുഭവിച്ച ക്രൂരപീഢനം ലൈംഗീകാക്രമണം കൊണ്ടുള്ളതല്ല. രണ്ടാം പ്രതി മനസിലാക്കിയതുപോലെ വൃദ്ധ അനാശാസ്യപ്രവർത്തനത്തില്‍ പങ്കാളിയുമല്ല.

കോലഞ്ചേരി: കണ്ണുകൊണ്ട് കാണുന്നതു പോലും സത്യമാകണെന്നില്ല എന്ന് തെളിയിക്കുന്ന രീതിയിലുള്ളതാണ് കോലഞ്ചേരിയിൽ ബലാത്സംഗത്തിനിരയായ 75കാരി യുടെ കേസ്. വയോധിക ബലാത്സംഗത്തിന് വിധേയയായിരുന്നെങ്കിലും അതിക്രൂരമായ പീഢനത്തിനിരയായത് ബലാത്സംഗസമയത്തല്ല. മൂന്നാം പ്രതി മനോജിന്‍റെ ആക്രമണത്തിലാണ് ഇത് സംഭവിച്ചത്. അമ്മയും ഷാഫിയും ചേർന്നു നടത്തിയിരുന്ന അനാശാസ്യപ്രവർത്തിയെ …

കണ്ണുകൊണ്ട് കാണുന്നതു പോലും സത്യമാകണെമെന്നില്ല; 75 കാരി അനുഭവിച്ച ക്രൂരപീഢനം ലൈംഗീകാക്രമണം കൊണ്ടുള്ളതല്ല. രണ്ടാം പ്രതി മനസിലാക്കിയതുപോലെ വൃദ്ധ അനാശാസ്യപ്രവർത്തനത്തില്‍ പങ്കാളിയുമല്ല. Read More

കോലഞ്ചേരിയിലെ അനാശാസ്യകേന്ദ്രത്തില്‍ 75 വയസുകാരി കൂട്ടബലാത്സംഗത്തനിരയായി. മൂന്ന് അന്യസംസ്ഥാനത്തൊഴിലാളികള്‍ പിടിയില്‍. വന്‍കുടലില്‍ ഗുരുതരമായി പരുക്ക്. ശസ്ത്രക്രിയയ്ക്ക് വിധേയമാക്കി.

കോലഞ്ചേരി: പാങ്കോട്ടില്‍ തിങ്കളാഴ്ച, 03-08-2020 രാത്രി എറണാകുളം കോലഞ്ചേരിയിൽ (75) കാരിയെ ക്രൂരമായി മൂന്നംഗ സംഘം ബലാൽസംഗം ചെയ്തു. മൂന്ന് പേരും ഇതരസംസ്ഥാനതൊഴിലാളികളാണ്. മൂന്നുപേരും പോലീസിന്‍റെ പിടിയിലായി. തനിച്ചുതാമസിക്കുന്ന ഈ സ്ത്രീയെ ബലം പ്രയോഗിച്ച് ലൈംഗികമായി പീഡിപ്പിച്ചു. ക്രൂരമായി മർദ്ദിച്ചതായി പോലീസ് …

കോലഞ്ചേരിയിലെ അനാശാസ്യകേന്ദ്രത്തില്‍ 75 വയസുകാരി കൂട്ടബലാത്സംഗത്തനിരയായി. മൂന്ന് അന്യസംസ്ഥാനത്തൊഴിലാളികള്‍ പിടിയില്‍. വന്‍കുടലില്‍ ഗുരുതരമായി പരുക്ക്. ശസ്ത്രക്രിയയ്ക്ക് വിധേയമാക്കി. Read More

സിനിമാ നടന്‍ ബേസില്‍ ജോര്‍ജ് അടക്കം മൂന്നുപേര്‍ മൂവാറ്റുപുഴയില്‍ കാറപകടത്തില്‍ മരിച്ചു.

മൂവാറ്റുപുഴ: കാര്‍ കെട്ടിടത്തിലേക്ക് പാഞ്ഞുകയറി മൂന്നു പേര്‍ മരിച്ചു. നാല് പേര്‍ ഗുരുതരാവസ്ഥയില്‍. നിധിന്‍ (35) അശ്വിന്‍ (29) ബേസില്‍ ജോര്‍ജ് (30) എന്നിവരാണ് മരിച്ചത്. ‘പൂവള്ളിയും കുഞ്ഞാടും’ എന്ന സിനിമയിലെ നായകനാണ് ബേസില്‍. ഞായറാഴ്ച രാത്രി ഒമ്പത് മണിക്കാണ് അപകടം. …

സിനിമാ നടന്‍ ബേസില്‍ ജോര്‍ജ് അടക്കം മൂന്നുപേര്‍ മൂവാറ്റുപുഴയില്‍ കാറപകടത്തില്‍ മരിച്ചു. Read More