കൊല്ലം ജില്ലയില്‍ 85 പേർക്ക് കോറോണ രോഗം ബാധിച്ചു. 40 പഞ്ചായത്തുകള്‍ കണ്ടെയ്ന്‍മെന്റ് സോണുകളാക്കി. ഒരു കൊറോണ മരണം സ്ഥിരീകരിച്ചു.
കൊല്ലം: കൊല്ലത്ത് 40 പഞ്ചായത്തുകള്‍ കണ്ടെയ്ന്‍മെന്റ് സോണുകളാക്കി. പൂതുക്കളം പഞ്ചായത്തിലെ മുഴുവന്‍ വാർഡുകളും പുനലൂർ നഗരസഭ പൂർണമായും കണ്ടെയ്ന്‍മെന്റ് സോണുകളാക്കി. ജില്ലയില്‍ ഒരു കൊറോണ മരണം സ്ഥിരീകരിച്ചു. പൂതക്കുളം സ്വദേശി ബി രാധാകൃഷ്ണനാണ് മരണപ്പെട്ടത്. മരണശേഷം നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. …
കൊല്ലം ജില്ലയില്‍ 85 പേർക്ക് കോറോണ രോഗം ബാധിച്ചു. 40 പഞ്ചായത്തുകള്‍ കണ്ടെയ്ന്‍മെന്റ് സോണുകളാക്കി. ഒരു കൊറോണ മരണം സ്ഥിരീകരിച്ചു. Read More