കൊയിലാണ്ടിയിലും വിദ്യാർത്ഥിക്ക് എസ് എഫ് ഐ മർദ്ദനം

ആർ എസ് എം എസ് എൻ ഡി പ്പി കോളേജ്രണ്ടാം വർഷ ബിരുദ വിദ്യാർത്ഥി സി ആർ അമലിനാണ് മർദ്ദനത്തിൽ പരിക്ക് പറ്റിയത്.വെള്ളിയാഴ്ച ഉച്ചയ്ക്കാണ് അമലിന് ക്രൂര മർദ്ദനം ഏറ്റത്. കഴിഞ്ഞ ആഴ്ച ഉണ്ടായ അടിപിടിയുടെ തുടർച്ചയായാണ് അമലിന് മർദ്ദനം ഏറ്റത്. …

കൊയിലാണ്ടിയിലും വിദ്യാർത്ഥിക്ക് എസ് എഫ് ഐ മർദ്ദനം Read More

ഭാര്യയുടെ പരാതി അന്വേഷിക്കാൻ എത്തിയ പൊലീസിനുനേരെ ഭർത്താവിന്റെ ആക്രമണം.

കൊയിലാണ്ടിയിൽ ഭാര്യയുടെ പരാതി അന്വേഷിക്കാൻ പോയ പൊലീസ് സംഘത്തിന് നേരെ ഭർത്താവിന്റെ ആക്രമണം. പരുക്കേറ്റ കൊയിലാണ്ടി സ്റ്റേഷനിലെ എഎസ്‌ഐ വിനോദ് ചികിത്സയിലാണ്. തന്നെ കൊലപ്പെടുത്താൻ ശ്രമിച്ചെന്ന ഭാര്യയുടെ പരാതി അന്വേഷിക്കാൻ ചെന്നപ്പോഴായിരുന്നു ആക്രമണം. കാപ്പാട് സ്വദേശി റൗഫിനെ പൊലീസ് അറസ്റ്റ് ചെയ്തു. …

ഭാര്യയുടെ പരാതി അന്വേഷിക്കാൻ എത്തിയ പൊലീസിനുനേരെ ഭർത്താവിന്റെ ആക്രമണം. Read More

ഹെല്‍മറ്റില്‍ ഒളിച്ചിരുന്ന് പാമ്പ്; ബൈക്ക് യാത്രികന് തലയില്‍ കടിയേറ്റു

ബൈക്ക് യാത്രികന് ഹെല്‍മറ്റില്‍ ഒളിച്ചിരുന്ന പാമ്പിന്റെ കടിയേറ്റു. കോഴിക്കോട് കൊയിലാണ്ടിയിലാണ് സംഭവം നടന്നത്. കൊയിലാണ്ടി സ്വദേശി രാഹുലിനാണ് പാമ്പിന്റെ കടിയേറ്റത്. അഞ്ച് കിലോമീറ്ററോളം ദൂരം ബൈക്കില്‍ സഞ്ചരിച്ച ശേഷം തലയില്‍ അസഹ്യമായ വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഹെല്‍മറ്റ് ഊരി പരിശോധിച്ചപ്പോഴാണ് പാമ്പിനെ …

ഹെല്‍മറ്റില്‍ ഒളിച്ചിരുന്ന് പാമ്പ്; ബൈക്ക് യാത്രികന് തലയില്‍ കടിയേറ്റു Read More

തിരയിലകപ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം വലിയങ്ങാടി ബീച്ചിൽ കണ്ടെത്തി

കൊയിലാണ്ടി : വലിയമങ്ങാട് ബീച്ചിൽ തിരയിലകപ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. വലിയമങ്ങാട് സ്വദേശി അനൂപ് സുന്ദരന്റെ മൃതദേഹമാണ് കണ്ടെത്തിയത്. 2023 ജൂലൈ 6 വ്യാഴാഴ്ചയാണ് യുവാവിനെ തിരയിൽ അകപ്പെട്ട് കാണാതായത്

തിരയിലകപ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം വലിയങ്ങാടി ബീച്ചിൽ കണ്ടെത്തി Read More

കൊയിലാണ്ടിയിൽ ദമ്പതികൾ തൂങ്ങിമരിച്ച നിലയിൽ.

കൊയിലാണ്ടി : ദമ്പതികൾ വീട്ടുപറമ്പിലെ പ്ലാവിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി . ചേമഞ്ചേരി ചൊയ്യക്കാട് അമ്പലത്തിന് സമീപം വെണ്ണിപുറത്ത് അശോക് കുമാർ എന്ന ഉണ്ണി (43), ഭാര്യ അനു രാജ് (33) എന്നിവരാണ് മരിച്ചത്. 2023 ജൂൺ 2 വെള്ളിയാഴ്ച രാവിലെ …

കൊയിലാണ്ടിയിൽ ദമ്പതികൾ തൂങ്ങിമരിച്ച നിലയിൽ. Read More

കെ.റെയില്‍ അനുകൂല ലഘുലേഖകളുമായി എത്തുന്നവര്‍ക്ക്‌ പ്രവേശനമില്ല.

കൊയിലാണ്ടി : വീടുകളുടെ ഗേറ്രുകള്‍ക്കുമുമ്പില്‍ മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിച്ച്‌ കൊയിലാണ്ടി മാരാമുറ്റം തെരുവുകാര്‍. കെ.റെയില്‍ അനുകൂല ലഘുലേഖകളുമായി എത്തുന്നവര്‍ക്ക്‌ പ്രവേശനമില്ലെന്ന ബോര്‍ഡാണ്‌ സ്ഥാപിച്ചിരിക്കുന്നത്‌. റെയില്‍വേ സ്‌റ്റേഷന്‌ പിറകിലായി ബി ക്ലാസ്‌ സ്ഥലത്തിന്‌ സമീപത്താണ്‌ ഈ പൈതൃക തെരുവ്‌. നഗരത്തില്‍ നഗര ബഹളങ്ങളൊന്നുമില്ലാത്ത …

കെ.റെയില്‍ അനുകൂല ലഘുലേഖകളുമായി എത്തുന്നവര്‍ക്ക്‌ പ്രവേശനമില്ല. Read More

വാട്ടര്‍ അതോരിറ്റി ഓഫീസുകള്‍ സ്വന്തം കെട്ടിടത്തിലേക്ക്‌

കൊയിലാണ്ടി ; വാടക കെട്ടിടങ്ങളില്‍ പ്രവര്‍ത്തിച്ചു വരുന്ന വാട്ടര്‍ അതോരിറ്റിയുടെ മൂന്നു ഓഫീസുകള്‍ക്ക്‌ സ്വന്തമായി കെട്ടിടം. .കൊയിലാണ്ടി നഗരസഭയിലേക്കും സമീപ പഞ്ചായത്തുകള്‍ക്കുമായുളള സമഗ്ര ശുദ്ധജല വിതരണ പദ്ധതിക്കായി മിനി സിവില്‍ സ്റ്റേഷന്‌ സമീപം നിര്‍മിച്ച ജലസംഭരണിയുടെ താഴെയാണ്‌ ഇനി ഈ മൂന്ന …

വാട്ടര്‍ അതോരിറ്റി ഓഫീസുകള്‍ സ്വന്തം കെട്ടിടത്തിലേക്ക്‌ Read More