തൃശൂര്‍ വിവാഹ വേദിയില്‍ ഫസ്റ്റ് ലൈന്‍ സെന്ററിന് ധനസഹായം നല്‍കി നവദമ്പതികള്‍

തൃശൂര്‍ : കൊടുങ്ങല്ലൂര്‍ നഗരസഭയിലെ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററിന് ധനസഹായം നല്‍കി നവദമ്പതികള്‍. സരിന്‍- ഫെയ്ഹ ദമ്പതികളാണ് തങ്ങളുടെ വിവാഹവേദിയില്‍ വെച്ച് ട്രീറ്റ്‌മെന്റ് സെന്ററിന് സഹായം നല്‍കിയത്. തൃശൂര്‍ മെഡിക്കല്‍ കോളേജിലെ അഡ്മിനിസ്‌ട്രേറ്റീവ് അസിസ്റ്റന്റ് കറുകപ്പാടത്ത് സലീമിന്റെയും പുല്ലൂറ്റ് …

തൃശൂര്‍ വിവാഹ വേദിയില്‍ ഫസ്റ്റ് ലൈന്‍ സെന്ററിന് ധനസഹായം നല്‍കി നവദമ്പതികള്‍ Read More

കൊടുങ്ങല്ലൂരില്‍ തോടുകള്‍ കവര്‍ സ്‌ളാബിട്ട് സംരക്ഷിക്കുന്നു

തൃശൂര്‍ : കൊടുങ്ങല്ലൂര്‍ നഗരസഭ പരിധിയിലെ തോടുകള്‍ കവര്‍ സ്‌ളാബിട്ട് സംരക്ഷിക്കുന്നു. എംഎല്‍എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്ന് 20 ലക്ഷം വിനിയോഗിച്ചാണ് സംരക്ഷണം. കോട്ടപ്പുറം വിന്നേഴ്‌സ് കോളേജിന് സമീപമുള്ള തോടിന്റെ ഇരുവശങ്ങളിലും കല്ലുകെട്ടി മുകളില്‍ കവര്‍ സ്ലാബുകളിട്ട് പ്രവര്‍ത്തനോദ്ഘാടനം നടത്തി. …

കൊടുങ്ങല്ലൂരില്‍ തോടുകള്‍ കവര്‍ സ്‌ളാബിട്ട് സംരക്ഷിക്കുന്നു Read More

വീട്ടിലെ ജലസംഭരണിയിൽ യുവതി മരിച്ച നിലയിൽ

കൊടുങ്ങല്ലൂർ , എടമുട്ടത്ത് പ്രജീഷിന്റെ ഭാര്യ സോണിയ ( 25 ) യെയാണ് വാട്ടർ ടാങ്കിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. അഴീക്കോട് ചുങ്കത്തെ വീടിന് പിന്നില്‍ നാല് റിങ്ങുകളിലായി നിർമിച്ച ടാങ്കിലെ വെള്ളത്തിൽ വീണ നിലയിലായിരുന്നു ജഡം. ബുധനാഴ്ചയായിരുന്നു സംഭവം. വീട്ടുമുറ്റത്ത് …

വീട്ടിലെ ജലസംഭരണിയിൽ യുവതി മരിച്ച നിലയിൽ Read More

കൊടുങ്ങല്ലൂര്‍ സിവില്‍ ഡിഫന്‍സ് അംഗങ്ങള്‍ ഇനി യൂണിഫോമില്‍

തൃശൂര്‍: സിവില്‍ ഡിഫന്‍സ് പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്താദ്യമായി സ്റ്റേഷന്‍തല പരിശീലനം പൂര്‍ത്തിയാക്കിയ കൊടുങ്ങല്ലൂരിലെ സിവില്‍ ഡിഫന്‍സ് അംഗങ്ങള്‍ ഇനി മുതല്‍ യൂണിഫോമില്‍. കൊടുങ്ങല്ലൂര്‍ അഗ്‌നി രക്ഷാനിലയത്തിന് കീഴിലെ 50 സിവില്‍ ഡിഫന്‍സ് അംഗങ്ങള്‍ക്കുള്ള യൂണിഫോം അഡ്വ. വി ആര്‍ സുനില്‍കുമാര്‍ എം.എല്‍.എ. …

കൊടുങ്ങല്ലൂര്‍ സിവില്‍ ഡിഫന്‍സ് അംഗങ്ങള്‍ ഇനി യൂണിഫോമില്‍ Read More

ലോക് ഡൗൺ: കൊടുങ്ങല്ലൂരിൽ കുടുംബശ്രീ അംഗങ്ങൾക്ക് ഒരു കോടിയുടെ സ്വയംസംരംഭക വായ്പ

തൃശൂർ : ലോക് ഡൗൺ മൂലം സാമ്പത്തിക പ്രയാസമനുഭവിക്കുന്ന സാഹചര്യത്തിൽ കൊടുങ്ങല്ലൂർ നഗരസഭയിലെ കുടുംബശ്രീയ്ക്ക് സ്വയംസംരംഭങ്ങൾ തുടങ്ങുന്നതിന് വായ്പ നൽകി. 1,20,30,000 രൂപയുടെ വായ്പയാണ് വിതരണം ചെയ്തത്. നഗരസഭയിലെ ഒന്നാം നമ്പർ സി.ഡി.എസിലെ 21 അയൽക്കൂട്ടങ്ങളിലെ 320 അംഗങ്ങൾക്കാണ് ചുരുങ്ങിയ പലിശ …

ലോക് ഡൗൺ: കൊടുങ്ങല്ലൂരിൽ കുടുംബശ്രീ അംഗങ്ങൾക്ക് ഒരു കോടിയുടെ സ്വയംസംരംഭക വായ്പ Read More

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ രാജ്യത്തിന് മാതൃകയായി കൊടുങ്ങല്ലൂർ നഗരസഭയുടെ ടെലി കൗൺസിലിംഗ്

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ രാജ്യത്തിന് മാതൃകയായി കൊടുങ്ങല്ലൂർ നഗരസഭയുടെ ടെലി കൗൺസിലിംഗ്. വൈറസ് സാമൂഹ്യ വ്യാപനത്തിന്റെ പശ്ചാത്തലത്തിലും പിഎംഎവൈ പദ്ധതിയിലെ ഗുണഭോക്താക്കൾക്ക് നൽകിയ ടെലി കൗൺസിലിങ്ങിനെയാണ് കേന്ദ്രഗവണ്മെന്റ്  മികച്ച മാതൃകയായി വിലയിരുത്തിയത്. പിഎംഎവൈ പദ്ധതി പ്രകാരം വീടുകൾ നിർമ്മിച്ചുകൊണ്ടിരിക്കുന്ന നഗരസഭാ പരിധിയിലെ …

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ രാജ്യത്തിന് മാതൃകയായി കൊടുങ്ങല്ലൂർ നഗരസഭയുടെ ടെലി കൗൺസിലിംഗ് Read More