ആനന്ദകൃഷ്ണൻ സംവിധാനം ചെയ്ത് നടനും ഗായകനും സംഗീത സംവിധായകനുമായ വിജയ് ആന്റണി നായകനാകുന്ന പുതിയ ചിത്രമായ കോടിയിൽ ഒരുവന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. മെട്രോ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സംവിധായകന്‍ കൂടിയാണ് ആനന്ദകൃഷണന്‍. ‘മീസയ മുറുക്ക്’ എന്ന …